വി​വാ​ഹ​ദി​നം സ്വ​ർ​ണ​മ​ണി​യു​ന്ന​ത് ന​ല്ല​താ..! 60 കി​ലോ സ്വ​ർ​ണ​മ​ണി​ഞ്ഞ് വ​ധു; ന​ട​ക്കാ​ൻ സ​ഹാ​യി​ച്ച് വ​ര​ൻ

സ്വ​ർ​ണാ​ഭ​ര​ണ വി​ഭൂ​ഷി​ത​യാ​യി വി​വാ​ഹ​ത്തി​നെ​ത്തു​ന്ന വ​ധു അ​ത്ര പു​തു​മ​യു​ള്ള കാ​ഴ്ച​യ​ല്ല. എ​ന്നാ​ൽ സ്വ​ർ​ണം കു​റ​ച്ച് ഓ​വ​റാ​യാ​ലോ?

അ​തും ന​ട​ക്കാ​ൻ പോ​ലും വ​യ്യാ​ത്ത രീ​തി​യി​ൽ. ചൈ​ന​യി​ലെ ഹു​ബെ പ്ര​വി​ശ്യ​യി​ൽ നി​ന്നാ​ണ് പു​തി​യ വി​വാ​ഹ​ക്കാ​ഴ്ച​ക​ൾ.

ഒ​ന്നും​ര​ണ്ടു​മ​ല്ല, 60 കി​ലോ​ഗ്രാം സ്വ​ർ​ണ​മ​ണി​ഞ്ഞാ​ണ് വ​ധു വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ​ത്.

ഒ​രു കി​ലോ വീ​ത​മു​ള്ള അ​റു​പ​തോ​ളം സ്വ​ർ​ണ​മാ​ല​ക​ളാ​ണ് വ​ധു ധ​രി​ച്ച​ത്. ഇ​തോ​ടൊ​പ്പം ഇ​രു​കൈ​യി​ലു​മാ​യി നാ​ല് ഭീ​മ​ൻ വ​ള​ക​ളു​മു​ണ്ടാ​യി​രു​ന്നു.

ഇ​വ​യെ​ല്ലാം വ​ര​ൻ സ​മ്മാ​നി​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്വ​ർ​ണ​ത്തി​ന്‍റെ ഭാ​രം കാ​ര​ണം വ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​ധു വേ​ദി​യി​ലേ​ക്ക് ന​ട​ന്നെ​ത്തി​യ​ത്.

വി​വാ​ഹ​ദി​നം സ്വ​ർ​ണ​മ​ണി​യു​ന്ന​ത് ന​ല്ല​താ​ണെ​ന്ന വി​ശ്വാ​സം മൂ​ല​മാ​ണ് ഇ​ത്ര​യും ആ​ഭ​ര​ണ​ങ്ങ​ൾ വ​ധു അ​ണി​ഞ്ഞ​ത്.

എ​ന്താ​യാ​ലും വ​ധു​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment