25-ാം വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് ഭാ​ര്യ​യ്ക്കാ​യ് ഡാ​ൻ​സ് ചെ​യ്ത് ഭ​ർ​ത്താ​വ്; അ​ങ്കി​ൾ ചു​മ്മാ തീ ​എ​ന്ന് സൈ​ബ​റി​ടം

വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് നൃ​ത്തം ചെ​യ്ത് ഭാ​ര്യ​യേ​യും അ​തി​ഥി​ക​ളേ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഭ​ർ​ത്താ​വ്. സാ​ക്ഷി ബി​ഷ്ത് എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ 25ാം വി​വാ​ഹ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പാ​ർ​ട്ടി​യി​ലാ​ണ് ഭ​ർ​ത്താ​വ് പ്രി​യ​ത​മ​യ്ക്ക് സ​ർ​പ്രൈ​സ് ആ​യി ത​ന്‍റെ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച​ത്. യേ ​ല​ഡ്ക ഹേ ​അ​ള്ളാ’. എ​ന്ന ഗാ​ന​ത്തി​നാ​യി​രു​ന്നു അ​ദ്ദേ​ഹം മ​നോ​ഹ​ര​മാ​യി ചു​വ​ടു​ക​ൾ​വ​ച്ച​ത്.

പാ​ട്ട് തു​ട​ങ്ങു​ന്പോ​ൾ ആ​ദ്യം കു​റ​ച്ച് സ​ഭാ​ക​ന്പം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ൽ​പ സ​മ​യ​ത്തി​ന​കം അ​ഡ് മാ​റി ഗം​ഭീ​ര നൃ​ത്ത​മാ​യി മാ​റി. ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​ഭാ​ഗം ഇ​തി​ന​കം 19 ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്. ര​ണ്ടാം ഭാ​ഗം മൂ​ന്ന് ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ആ​ളു​ക​ൾ ക​ണ്ടു ക​ഴി​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​തി​ന് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ‘ഈ ​സ​ന്തോ​ഷം എ​ന്നെ​ന്നും നി​ല​നി​ല്‍​ക്ക​ട്ടെ’ എ​ന്നാ​ണ് എ​ല്ലാ​വ​രും കു​റി​ച്ച​ത്. പ്രാ​യ​മൊ​ക്കെ വെ​റും ന​മ്പ​ർ മാ​ത്ര​മാ​ണ്, അ​ങ്കി​ൾ ഇ​ത് ത‌ൂ​ക്കി എ​ന്ന് ക​മ​ന്‍റ് ചെ​യ്ത യൂ​ത്ത​ൻ​മാ​രും കു​റ​വ​ല്ല.

 

 

Related posts

Leave a Comment