അ​ന്പ​ട കേ​മാ…. അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് കൂ​ന​ന്‍ തി​മിം​ഗ​ലം സ​ഞ്ച​രി​ച്ച​ത് 13,046 കി​ലോ മീ​റ്റ​ര്‍

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വി​യാ​ണ് നീ​ല​തി​മിം​ഗ​ലം. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റി​യ​പ്പെ​ടു​ന്ന തി​മിം​ഗ​ല വി​ഭാ​ഗ​മാ​ണ് ‘ഹം​പ്ബാ​ക്ക് തി​മിം​ഗ​ലം’. ‘കൂ​ന​ല്‍ തി​മിം​ഗ​ലം എ​ന്നാ​ണ് ഇ​വ പൊ​തു​വെ അ​റി​യ​പ്പെ​ടു​ന്ന​ത്. 2017 -ല്‍ ​പ​സ​ഫി​ക് സ​മു​ദ്ര തീ​ര​മാ​യ കൊ​ളം​ബി​യ​യി​ലാ​ണ് ആ​ദ്യം ഈ ​തി​മിം​ഗ​ല​ത്തെ ക​ണ്ടെ​ത്തി​യ​ത്.

ഇ​പ്പോ​ഴി​താ ഇ​തി​ല്‍ 13,046 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച് മ​നു​ഷ്യ​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ഹം​പ്ബാ​ക്ക് തി​മിം​ഗ​ലം. 40,075.017 കി​ലോ​മീ​റ്റ​റാ​ണ് ഭൂ​മി​യു​ടെ മൊ​ത്തം ചു​റ്റ​ള​വ്. അ​തി​ൽ പ​തി​മൂ​വാ​യി​ര​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​റാ​ണ് ഈ ​ഭീ​മാ​കാ​ര​ൻ സ​ഞ്ച​രി​ച്ച​ത്.

മ​റൈ​ൻ ബ​യോ​ള​ജി​സ്റ്റാ​യ ടെ​ഡ് ചീ​സ്മാ​ൻ സ്ഥാ​പി​ച്ച ഹാ​പ്പി വെ​യ്ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഗ​വേ​ഷ​ക​ർ തി​മിം​ഗ​ല​ത്തി​ന്‍റെ ഈ ​ദീ​ർ​ഘ​ദൂ​ര യാ​ത്ര​യെ കു​റി​ച്ച് പ​ഠി​ച്ച​ത്. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ നി​ന്നും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലേ​ക്കു​ള്ള രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ​ത്തേ​തും ദൈ​ർ​ഘ്യ​മേ​റി​യ​തു​മാ​യ റി​ക്കാ​ർ​ഡാ​ണ് ഇ​തെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

 

Related posts

Leave a Comment