സത്യമാണ്, കാര്‍ തലകുത്തി മറിഞ്ഞു തകര്‍ന്നു തരിപ്പണമായിട്ടും ഡ്രൈവര്‍ രക്ഷപ്പെട്ടു! ഈ വീഡിയോ കണ്ടാല്‍ ആരും വിശ്വസിക്കില്ല

fbഹോ! ഈ വീഡിയോ കണ്ട് തലയില്‍ കൈവച്ചു പോകാത്തവര്‍ കാണില്ല. അങ്ങ് ഫ്‌ളോറിഡയിലെ ഈ അപകടം അത്ര ഭീകരമായിരുന്നു. കാര്‍ തകര്‍ന്നു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിട്ടും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെന്ന വാര്‍ത്തയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

അങ്ങ് ഫ്‌ളോറിഡയിലാണ് സംഭവം. തിരക്കുള്ള റോഡില്‍ നിയന്ത്രണം വിട്ടു മലക്കം മറിഞ്ഞെത്തിയ കാറില്‍ നിന്നും ഡ്രൈവര്‍ തെറിച്ചുവീഴുകയായിരുന്നു. കാര്‍ ഇടിച്ചു തകരുകയും ചെയ്തു. സംഭവം കണ്ടെത്തിയവര്‍ യുവാവിനെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീഡിയോ കണ്ടുനോക്കൂ…

Related posts