സ്റ്റാ​റ്റ​സി​ല്‍ ഇ​നി ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ; പ​രി​ഷ്കാ​ര​വു​മാ​യി വാ​ട്സാ​പ്പ്


കോ​ട്ട​യം: ഇ​നി വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സു​ക​ള്‍ 30 സെ​ക്ക​ന്‍റി​ല്‍ ഒ​തു​ക്കേ​ണ്ട. സ്റ്റാ​റ്റ​സു​ക​ളു​ടെ പ​ര​മാ​വ​ധി ദൈ​ര്‍​ഘ്യം 60 സെ​ക്ക​ന്‍റാ​യി വ​ര്‍​ധി​പ്പി​ക്കു​ന്ന ഫീ​ച്ച​ര്‍ പ​രീ​ക്ഷ​ണ​ഘ​ത്തി​ലാ​ണ്. ദൈ​ർ​ഘ്യം 60 സെ​ക്ക​ന്‍റ് ആ​ക്കു​ന്ന​തു സ്റ്റാ​റ്റ​സി​നു സ്വീ​കാ​ര്യ​ത​യേ​റും.

ആ​ൻ‌​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യു​ള്ള വാ​ട്സാ​പ്പി​ന്‍റെ ബീ​റ്റ പ​തി​പ്പ് 2.24.7.6 ല​ഭ്യ​മാ​യ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ ത​ന്നെ ഇ​തു സാ​ധ്യ​മാ​വു​ന്നു​ണ്ട്. വാ​ട്സാ​പ്പി​ന്‍റെ ബീ​റ്റ ടെ​സ്റ്റ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​റി​യ​വ​ര്‍​ക്കാ​ണ് ബീ​റ്റ അ​പ്ഡേ​റ്റ് ല​ഭി​ക്കു​ന്ന​ത്.

മ​റ്റൊ​രു പ്ര​ധാ​ന അ​പ്ഡേ​ഷ​നും വാ​ട്സാ​പ്പി​ന്‍റെ ബീ​റ്റ​യി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ക്യു​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണു പ്ര​ധാ​ന മാ​റ്റം.

ഇ​തി​നാ​യി ക്യു​ആ​ര്‍ കോ​ഡ് സ്കാ​ന്‍ ചെ​യ്യാ​നു​ള്ള ഓ​പ്ഷ​ന്‍ ല​ഭ്യ​മാ​ക്കി. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ടെ​സ്റ്റിം​ഗ് കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ല​ഭ്യ​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Related posts

Leave a Comment