വേദനകളിൽ നിന്ന് പുതുവർഷത്തിലേക്ക് ചക്രമുരുട്ടി ആ‍യിരങ്ങൾ

തൃ​ശൂ​ർ: ജീ​വി​തം വീ​ൽ​ചെ​യ​റി​ൽ ഒ​തു​ങ്ങി​യ ആ​യി​ര​ങ്ങ​ൾ​ക്കു ന​വ്യാ​നു​ഭ​വം സാ​മ്മാ​നി​ച്ച് ഡി​ജെ സം​ഗീ​ത വി​രു​ന്നും ച​മ​യ​പ്ര​ദ​ർ​ശ​ന​മാ​യി ആ​ൽ​ഫ​യു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷം. അ​യ്യ​ന്തോ​ൾ ക​ർ​ഷ​ക​ന​ഗ​ർ മൈ​താ​ന​ത്ത് ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​ന​ർ​ജ​നി കാ​രു​ണ്യ​സം​ഗ​മ​മാ​ണ് വീ​ൽ ചെ​യ​റി​ലാ​യ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്ക് ഒ​ന്നി​ച്ചു​ചേ​ർ​ന്ന് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ആ​വേ​ശം ഉ​ൾ​ക്കൊ​ള്ളാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

തി​രു​വ​ന്പാ​ടി-​പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളു​ടെ ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം, പു​ലി​ക്ക​ളി ച​മ​യ​പ്ര​ദ​ർ​ശ​നം, വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ഡി​ജെ സം​ഗീ​ത​വി​രു​ന്ന് എ​ന്നി​വ​യോ​ടെ​യാ​യി​രു​ന്നു പു​തു​വ​ത്സ​രാ​ഘോ​ഷം. അ​യ്യ​ന്തോ​ൾ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി​യു​ടെ​യും സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​ന​ർ​ജ്ജ​നി കാ​രു​ണ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

രോ​ഗ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ശ​രീ​രം ത​ള​ർ​ത്തി​യ​വ​രെ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ത​ങ്ങ​ൾ​ക്കാ​വു​മെ​ന്ന തി​രി​ച്ച​റി​വ് ഉ​ണ്ടാ​ക്കാ​നും വേ​ണ്ടി​യാ​യി​രു​ന്നു ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ത​ങ്ങ​ളു​ടെ പ​രി​ച​ര​ണ​ത്തി​ലു​ള്ള ആ​യി​ര​ത്തി​ല​ധി​കം രോ​ഗ​ബാ​ധി​ത​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും ഒ​ന്നി​പ്പി​ച്ച സം​ഗ​മം ന​ട​ത്തി​യ​ത്.

മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ​ചെ​യ്തു. പു​തു​വ​ർ​ഷ​ത്തി​ൽ ന​ട​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും മ​ന്ത്രി ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ കെ.​എം. നൂ​ർ​ദീ​ൻ അ​ധ്യ​ക്ഷ​നാ​യി.

അ​യ്യ​ന്തോ​ൾ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി​ക്കും സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. കെ.​രാ​ജ​ൻ എം​എ​ൽ​എ, മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, പ​ത്മ​ശ്രീ. ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ, ഡോ. ​കെ.​കെ. മോ​ഹ​ൻ​ദാ​സ്, ഷീ​ബ അ​മീ​ർ, പ്ര​ഫ. പി.​ഭാ​നു​മ​തി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ വ​ത്സ​ല, പ്ര​സാ​ദ്, പ്ര​ഫ.​വി.​ജി. ത​ന്പി, സം​വി​ധാ​യ​ക​ൻ ടോം ​ഇ​മ്മ​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​യ്യ​ന്തോ​ൾ പു​ലി​ക്ക​ളി സം​ഘാ​ട​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് സു​നി​ൽ​ഘോ​ഷ് സ്വാ​ഗ​ത​വും ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചീ​ഫ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​രേ​ഷ് ശ്രീ​ധ​ര​ൻ ന​ന്ദി​യും​പ​റ​ഞ്ഞു.

Related posts