അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ അ​പൂ​ർ​വ കാ​ഴ്ച; 3,000 പൗ​ണ്ട് ഭാ​ര​മു​ള്ള വെ​ള്ള സ്രാ​വി​നെ ക​ണ്ടെ​ത്തി


സൗ​ത്ത് കാ​രോ​ലി​ന: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ ഏ​ക​ദേ​ശം 3,000 പൗ​ണ്ട് ഭാ​ര​മു​ള്ള വ​ലി​യ വെ​ള്ള സ്രാ​വി​നെ ഈ​സ്റ്റ് കോ​സ്റ്റ് സ്രാ​വ് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി.

14 അ​ടി നീ​ള​വും ഏ​ക​ദേ​ശം 3,000 പൗ​ണ്ട് ഭാ​ര​വ​മു​ള്ള പെ​ൺ സ്രാ​വി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചു. സ്രാ​വി​ന് ലീ​ബ​ത്ത് എ​ന്ന് പേ​രി​ടു​ക​യും ശ​രീ​ര​ത്തി​ൽ കാ​മ​റ ടാ​ഗ് ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.


തെ​ക്കു​കി​ഴ​ക്ക​ൻ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ വ​ലു​പ്പ​മു​ള്ള സ്രാ​വി​നെ ക​ണ്ടെ​ത്തു​ക അ​പൂ​ർ​വ​മാ​ണ്. സ്രാ​വി​ന് 25നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ണ്ട് എ​ന്നാ​ണ് നി​ഗ​മ​നം.

പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment