പ്രതികളിൽ അഞ്ചുപേരും ഭാര്യമാരുമായി വന്നവരായിരുന്നു. അല്ലാതെ നാലുപേരും വന്നു. അവർക്ക് ഫീസുണ്ട്. സംഘത്തിന് ഇവർ 14,000 രൂപ നൽകണം. വീടുകളാണ് ഇവർ കേന്ദ്രമാക്കുന്നത്. വളരെ സൗഹൃദപരമായ അന്തരീക്ഷം. സുഹൃത്തുക്കൾ ഒത്തുകൂടുന്നുവെന്ന ധാരണ നാട്ടുകാർക്കും. കുട്ടികളുമായി കുടുംബം എത്തുന്നു. കുട്ടികൾ ഭക്ഷണം കഴിച്ചു കളിക്കുന്നു. ഇവർ മുറികളിൽ ഒരുമിച്ചുകൂടുന്നു. ആരും അറിയുന്നില്ല. സംഘത്തിലുള്ളവർ പരസ്പരം പരിചയപ്പെട്ടുകഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലുള്ളവരും സംഘത്തിലുണ്ട്. ഇരുപ ത്തഞ്ചോളം പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. സമ്മതത്തോടെയുള്ള വഞ്ചന സമ്മതത്തോടെയാണെങ്കിൽ അംഗീകരിക്കാം എന്ന പുതിയ മാനമാണ് തട്ടിപ്പിനു നൽകിയിരിക്കുന്നത്. വിവാഹം പവിത്രമാണെന്നും വിവാഹിതരായ ദന്പതികൾക്കിടയിൽ മാത്രം ശാരീരിക അടുപ്പം നടക്കണമെന്നുമുള്ള വിശ്വാസത്തിന് വിരുദ്ധമായി, സന്തോഷത്തിനായി … Continue reading സമ്മതത്തോടെയുള്ള വഞ്ചന! ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെണ്‍സുഹൃത്തുക്കളെയും പരസ്പരം കൈമാറുന്ന സംഘങ്ങളും ഈ ഗ്രൂപ്പുകളിൽ സജീവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed