സൂര്യ നാരായണൻ 26 കാരിയുടെ മുന്നിൽ വേറെ വഴിയില്ലായിരുന്നു, ഭർത്താവ് പറയുന്നത് അനുസരിക്കുക അല്ലെങ്കിൽ ആരോടെങ്കിലും പരാതി പറഞ്ഞു മരിക്കുക. വേറെ മാർഗമില്ലാത്തതു കൊണ്ടു മാത്രമാണ് സാറേ, ഞാൻ പരാതി നൽകുന്നതെന്നു കരഞ്ഞു പറയുന്ന യുവതിയുടെ ദയനീയാവസ്ഥ പോലീസുകാർക്കു മനസിലായി. അതു കൊണ്ടുമാത്രമാണ് രണ്ട് എഫ്ഐആർ തയാറാക്കി അവർ അന്വേഷണം ആരംഭിച്ചത്. കേട്ടു കേൾവിയില്ലാത്ത പല സംഭവങ്ങളും നമ്മൾ കേട്ടു വരികയാണ്. എന്താ കഥ. നമ്മുടെ നാട്ടിലും കപ്പിൾ മീറ്റ് തഴച്ചു വളരുന്നു. കപ്പിൾ മീറ്റ് എന്നു പറഞ്ഞാൽ അത് അധികപ്പറ്റായി പോകും. വൈഫ് സ്വാപ്പിംഗ്്(ഭാര്യമാരെ കൈമാറൽ). ഇങ്ങനെയും ഭർത്താക്കന്മാർ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് നമ്മൾ കേരളത്തിൽ വായിക്കുന്നത്. അപ്പോൾ ഇത് അനുഭവിക്കുന്ന നമ്മുടെ സഹോദരിമാരുടെ അവസ്ഥ ഒന്ന് ആലോചിക്കുക. ഭാര്യ അന്യപുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു കാണാൻ ആഗ്രഹിക്കുന്ന ഭർത്താവ്. ഭാര്യ ഇപ്രകാരം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ … Continue reading ഭർത്താവിന്റെ ഭ്രാന്ത് ! അവൾക്കു വേറേ വഴിയില്ലായിരുന്നു… ലൈംഗിക വേഴ്ചയ്ക്ക് ഏർപ്പെടേണ്ടി വന്നത് നിരവധി പേരുമായി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed