ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക ഉയര്‍ത്തി. ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ 4.94 കോടി ഡോളറാകും സമ്മാനത്തുക. 11.8 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഓള് ഇംഗ്ലണ്ട് ക്ലബ്ബാണ് ഇക്കാര്യമറിയിച്ചത്.
വിംബിള്‍ഡണ്‍ സമ്മാനത്തുക ഉയര്‍ത്തി
