പ​ടു​കൂ​റ്റ​ൻ ജ​യം; ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്

 

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 372 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നാ​ലാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ന്യൂ​സി​ല​ന്‍​ഡ് 167 റ​ണ്‍​സി​ല്‍ ഓ​ള്‍​ഔ​ട്ടാ​യി. ഇ​ന്ത്യ​ക്കാ​യി ജ​യ​ന്ത് യാ​ദ​വും, ര​വി​ച​ന്ദ്ര നാ​ല് വി​ക്ക​റ്റ് വീ​തം നേ​ടി.

ഡാ​റി​ൽ മി​ച്ച​ൽ(60), വി​ൽ യം​ഗ്(20), ഹെ​ന്‍റി നി​ക്കോ​ൾ​സ്(44) ര​ച്ചി​ൻ ര​വീ​ന്ദ്ര(18) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ന്യൂ​സി​ല​ൻ​ഡി​നു വേ​ണ്ടി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​ക്കാ​യി ജ​യ​ന്ത് യാ​ദ​വ് 14 ഓ​വ​റി​ൽ 49 റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റും അ​ശ്വി​ൻ 22 ഓ​വ​റി​ൽ 34 പ​ന്തി​ൽ നാ​ല് വി​ക്ക​റ്റു​ക​ളും അ​ക്ഷ​ർ പ​ട്ടേ​ൽ 10 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റും നേ​ടി.

ഇ​തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ഇ​ന്ത്യ 1-0 ത്തി​ന് സ്വ​ന്ത​മാ​ക്കി. ഒ​ന്നാം ടെ​സ്റ്റ് സ​മ​നി​ല​യാ​യി​രു​ന്നു.

Related posts

Leave a Comment