ജില്ലയിലെ പോളിടെക്നിക്ക് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉ​ജ്വ​ല വിജയം

കോ​ട്ട​യം: പോ​ളി​ടെ​ക്നി​ക് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ എ​ല്ലാ കോ​ള​ജു​ക​ളി​ലും എ​സ്എ​ഫ്ഐ​യ്ക്ക് ഉ​ജ്വ​ല വി​ജ​യം. ക​ടു​ത്തു​രു​ത്തി, പാ​ലാ, നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്കു​ക​ളി​ൽ എ​ല്ലാ ജ​ന​റ​ൽ സീ​റ്റി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. നാ​ട്ട​ക​ത്തും ക​ടു​ത്തു​രു​ത്തി​യി​ലും മു​ഴു​വ​ൻ ക്ലാ​സ് പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം വി​ജ​യി​ച്ചു. നാ​ട്ട​ക​ത്ത് ലേ​ഡി വൈ​സ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ൾ: നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്ക്: കെ.​ആ​ർ. അ​ന​ന്തു(​ചെ​യ​ർ​മാ​ൻ), എ​സ്. സ​ഫ​ൽ(​വൈ​സ് ചെ​യ​ർ​മാ​ൻ), എ.​ബി. ഗീ​തു​മോ​ൾ(​ലേ​ഡി വൈ​സ്), കെ.​പി. അ​ജ്മ​ൽ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​സ്. ആ​ദി​ൽ​ഷാ(​മാ​ഗ​സി​ൻ എ​ഡി​റ്റ​ർ), ബി. ​ബാ​ലു​മോ​ൻ(​ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി).

ക​ടു​ത്തു​രു​ത്തി: കെ. ​ബി​ബി​ൻ(​ചെ​യ​ർ​മാ​ൻ), അ​ർ​ജു​ൻ ച​ന്ദ്ര​ൻ(​വൈ​സ് ചെ​യ​ർ​മാ​ൻ), അ​ർ​ജു​ൻ ശ​ശി​ധ​ര​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം. ​മീ​ര(​ലേ​ഡി വൈ​സ്), അ​ഖി​ൽ അ​ശോ​ക്(​മാ​ഗ​സി​ൽ എ​ഡി​റ്റ​ർ), ആ​ർ. ജ​യ​കൃ​ഷ്ണ​ൻ(​ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി),

പാ​ലാ: അ​ന​ന്തു വി​ജ​യ​ൻ(​ചെ​യ​ർ​മാ​ൻ), ജെ​ഫ് ഫി​ലി​പ്പ് ചെ​റി​യാ​ൻ(​വൈ​സ് ചെ​യ​ർ​മാ​ൻ), വൈ​ഷ്ണ​വി പ്ര​ദീ​പ്(​ലേ​ഡി വൈ​സ്), വി​ഷ്ണു സി. ​ബൈ​ജു(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ്റ്റെ​ഫി​ൻ ബെ​ന്നി(​മാ​ഗ​സി​ൻ എ​ഡി​റ്റ​ർ), എ.​ആ​ർ. രാ​ഹു​ൽ(​ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി).

Related posts