മു​ത​ല​യു​മാ​യി യു​വ​തി​യു​ടെ ച​ങ്ങാ​ത്തം വീ​ഡി​യോ ക​ണ്ട​വ​ർ ഞെ​ട്ടി! വൈ​റ​ലാ​യി ദൃ​ശ്യ​ങ്ങ​ൾ

അ​പ​ക​ട​കാ​രി​യാ​യ വ​ന്യ​ജീ​വി​യാ​ണു മു​ത​ല. അ​വ ഇ​ര പി​ടി​ക്കു​ന്ന​തും വി​ഴു​ങ്ങു​ന്ന​തു​മൊ​ക്കെ ന​ടു​ക്ക​ത്തോ​ടെ മാ​ത്ര​മേ ക​ണ്ടു​നി​ൽ​ക്കാ​നാ​വൂ. അ​ങ്ങ​നെ​യു​ള്ള മു​ത​ല​യു​മാ​യു​ള്ള ഒ​രു യു​വ​തി​യു​ടെ ച​ങ്ങാ​ത്ത​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഷ​ര്‍​ട്ടും ഷോ​ട്‌​സും ബൂ​ട്‌​സും തൊ​പ്പി​യും ധ​രി​ച്ച യു​വ​തി കു​ള​ക്ക​ര​യി​ല്‍ ഇ​രി​ക്കു​ന്നി​ട​ത്തു​നി​ന്നാ​ണു വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. വെ​ള്ള​ത്തി​ല്‍​നി​ന്നു യു​വ​തി​യു​ടെ സ​മീ​പ​ത്തേ​ക്കു ഭീ​മാ​കാ​ര​നാ​യ ഒ​രു മു​ത​ല എ​ത്തു​ന്നു.

യു​വ​തി​യു​ടെ ത​ലോ​ട​ലും സാ​മീ​പ്യ​വും കൊ​തി​ക്കു​ന്ന​തു​പോ​ലെ മു​ത​ല ത​ന്‍റെ ത​ല യു​വ​തി​യു​ടെ അ​ടു​ത്തേ​ക്കു ചേ​ര്‍​ത്തു​വ​യ്ക്കു​ന്നു. യു​വ​തി മു​ത​ല​യു​ടെ ത​ല​യി​ല്‍ ത​ലോ​ടു​ന്നു. തു​ട​ര്‍​ന്നു മു​ത​ല​യു​ടെ വാ​യി​ലേ​ക്ക് ഒ​രു ക​ഷ​ണം ഇ​റ​ച്ചി യു​വ​തി വ​ച്ചു​കൊ​ടു​ക്കു​ന്നു. തീ​റ്റ കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ൽ മു​ത​ല കു​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്നു.

സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല. വി​ദേ​ശ​ത്തെ ഏ​തെ​ങ്കി​ലും മൃ​ഗ​ശാ​ല​യി​ലോ മു​ത​ല സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലോ ആ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്. യു​വ​തി​യു​ടെ ധൈ​ര്യ​ത്തെ പ്ര​കീ​ര്‍​ത്തി​ക്കു​ന്ന ക​മ​ന്‍റു​ക​ൾ​ക്കൊ​പ്പം വി​മ​ർ​ശ​ന​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു.

 

Related posts

Leave a Comment