പു​ല്ല് പോ​ലെ അ​ല്ലേ എ​ഴു​നേ​റ്റ​ത്! പ​തി​മൂ​ന്നാം നി​ല‌​യി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ണ് യു​വ​തി: നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു; വീ​ഡി​യോ വൈ​റ​ൽ

പ​തി​മൂ​ന്നാം നി​ല​യ‌ി​ൽ നി​ന്ന് ഒ​രു മ​നു​ഷ്യ​ൻ താ‌​ഴേ​ക്ക് വീ​ണാ​ൽ എ​ന്താ​യി​രി​ക്കും സം​ഭ​വി​ക്കു​ക. ചി​ല​പ്പോ​ൾ മ​ര​ണം വ​രെ സം​ഭ​വി​ച്ചേ​ക്കാം. എ​ന്നാ​ൽ 13-ാം നി​ല​യി​ല്‍ നി​ന്നും താ​ഴേ​ക്ക് വീ​ണ 22കാ​രി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

റ​ഷ്യ​യി​ലെ നോ​വോ​സി​ബി​ഴ്‌​സ്‌​ക് എ​ന്ന ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ജൂ​ലൈ പ​തി​നെ​ട്ടി​നാ​ണ് 22കാ​രി 13-ാം നി​ല​യി​ല്‍ നി​ന്നും താ​ഴേ​ക്ക് വീണത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് താ​ഴെ​യു​ള്ള പു​ല്‍​ത്ത​കി​ടി​യി​ലേ​ക്കാ​ണ് യു​വ​തി വ​ന്നു​വീ​ണ​ത്.

വീ​ഡി​യോ ക​ണ്ട് പ​ല​രും അ​ദ്ഭു​ത​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ​ര​സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് യു​വ​തി ആം​ബു​ല​ന്‍​സി​ലേ​ക്ക് ക​യ​റി​യ​തും.

എ​ന്നാ​ല്‍ എ​ങ്ങ​നെ​യാ​ണ് യു​വ​തി താ​ഴേ​ക്ക് വീ​ണ​തെ​ന്ന കാ​ര്യം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. മു​ക​ളി​ലെ ജ​നാ​ല​യ്ക്ക​രി​കി​ല്‍ നി​ന്ന് കാ​ലു​തെ​റ്റി വീ​ണ​താ​കാം എ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. യു​വ​തി​യ്ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളേ​റ്റി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പ​റ​ഞ്ഞു.

Related posts

Leave a Comment