റോഡിൽവച്ച് യു​വ​തി​യെ ക​യ​റിപ്പിടി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ട് മൂ​ന്ന് നി​ര​ത്ത് സ്വ​ദേ​ശി യ​ദു​ൽ കൃ​ഷ്ണ​ദാ​സ്(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സ് ക​യ​റാ​നാ​യി പോ​യ​പ്പോ​ൾ പു​റ​കി​ൽ നി​ന്ന് എ​ത്തി​യ യു​വാ​വ് ക​യ​റി​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ളു​ക​ൾ കൂ​ടു​ക​യും വ​നി​ത​പോ​ലീ​സ് എ​ത്തി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment