ഭ​ർ​ത്താ​വി​ന്‍റെ ര​ഹ​സ്യ ബ​ന്ധ​ങ്ങ​ൾ അ​റി​ഞ്ഞ​ത് മ​ര​ണ​ശേ​ഷം, ക​ലി​പ്പ് മാ​റ്റാ​ൻ ചി​താ​ഭ​സ്മം തി​ന്ന് എ​ഴു​ത്തു​കാ​രി

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ ശേ​ഷം അ​യാ​ളു​ടെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യേ​ണ്ടി വ​ന്ന വി​ചി​ത്ര അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ജ​സീ​ക്കാ വെ​യ്റ്റ് ആ​ത്മ​ക​ഥ​യി​ൽ വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ജ​സീ​ക്ക​യു​ടെ ആ​ത്മ​ക​ഥ​യാ​യ എ ​വി​ഡോ​സ് ഗൈ​ഡ് ടു ​ഡെ​ഡ് ബാ​സ്റ്റാ​ർ​ഡ്സ് എ​ന്ന ആ​ത്മ​ക​ഥ​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​വി​ഹി​ത ബ​ന്ധം അ​റി​ഞ്ഞ​പ്പോ​ഴു​ള്ള വി​ഷ​മം മ​റി കി​ട​ക്കാ​ൻ ചി​താ​ഭ​സ്മം വ​ള​ർ​ത്തു​നാ​യ കാ​ഷ്ഠ​ത്തി​നൊ​പ്പ​മാ​ണ് കു​ഴി​ച്ചി​ട്ട​തായി പറയുന്നു.

ഇ​തി​ന് പി​ന്നാ​ലെ വ​ഞ്ചി​ക്ക​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന മാ​റാ​തെ വ​ന്ന​തോ​ടെ ചി​താ​ഭ​സ്മ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​ഴി​ച്ച​താ​യാ​ണ് എ​ഴു​ത്തു​കാ​രി വി​ശ​ദ​മാ​ക്കു​ന്ന​ത്. ചി​താ​ഭ​സ്മ​ത്തി​ന് ബേ​ക്കിം​ഗ് പൌ​ഡ​റി​ന് സ​മാ​ന​മാ​യ രു​ചി​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ഉ​പ്പി​നേ​ക്കാ​ൾ ത​രി നി​റ​ഞ്ഞ​താ​യി​രു​ന്നു ചി​താ​ഭ​സ്മ​മെ​ന്നു​മാ​ണ് ഇ​ത് ക​ഴി​ച്ച അ​നു​ഭ​വ​ത്തേ​ക്കു​റി​ച്ച് എ​ഴു​ത്തു​കാ​രി വി​ശ​ദ​മാ​ക്കു​ന്ന​ത്.

2015 ലെ ​ജോ​ലി സം​ബ​ന്ധ​മാ​യു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് ജെ​സീ​ക്ക​യു​ടെ ഭ​ർ​ത്താ​വ് സീ​ൻ മ​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ ഐ ​പാ​ഡ് നോ​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​വ​രം ജ​സീ​ക്ക​ക്ക​യ്ക്ക് ല​ഭി​ക്കു​ന്ന​ത്.

ഒ​രു ആ​വ​ശ്യ​ത്തി​നാ​യി ഭ​ർ​ത്താ​വി​ന്‍റെ ബ്രൌ​സിം​ഗ് ഹി​സ്റ്റ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​ന്‍റെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ജെ​സീ​ക്ക​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ ര​ഹ​സ്യ ജീ​വി​തം താ​ങ്ങാ​നാ​വാ​ത്ത ആ​ഘാ​ത​മാ​ണ് എ​ഴു​ത്തു​കാ​രി​ക്ക് സൃ​ഷ്ടി​ച്ച​ത്.

 

 

 

 

Related posts

Leave a Comment