മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി; പ്രതി പോലീസ് പിടിയിൽ

കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വെ​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യാൾ പോ​ലീ​സ് പിടിയിൽ. നോ​ർ​ത്ത് ഡ​ൽ​ഹി​യി​ലെ രൂ​പ് ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ് സം‍​ഭ​വം.

ഡ​ൽ​ഹി പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച് വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​വ​ർ​ക്ക് വി​വ​രം ല​ഭി​ച്ച​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും അ​വ​രു​ടെ മ​ക്ക​ളു​ടെ ക​ൺ​മു​ന്നി​ൽ വെ​ച്ച് ഭാ​ര്യ​യെ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് അ​ന്ന് രാ​ത്രി ത​ന്നെ യു​വ​തി മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

രാ​വി​ലെ പ്ര​തി വീ​ട്ടി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും സം​ഭ​വ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ബീ​ഹാ​റി​ൽ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യെ ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. 

 

Related posts

Leave a Comment