1884നും 1908നും ഇടയിൽ സജീവമായിരുന്ന ഒരു നോർവീജിയൻ- അമേരിക്കൻ സീരിയൽ കില്ലർ ആയിരുന്നു ബെല്ലി ഗണ്ണസ്. ജനിച്ചത് 1859 നവംബർ 11ന് നോർവേയിലെ സെൽബുവിൽ. ഈ കൊലയാളിയുടെ ഒരു പ്രത്യേകത ഇവൾ ഏതാണ്ട് 14 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയെങ്കിലും ഈ കുറ്റകൃത്യങ്ങളെല്ലാം ഇവളുടെ മരണ ശേഷമാണു കണ്ടെത്തിയത് എന്നതാണ്. മരണം വരെ ഒാരോരുത്തരെ ആയി കൊലപ്പെടുത്തുന്പോഴും ഇവൾ നിയമത്തിന്റെ മുന്പിൽ സേഫ് ആയി ഇരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഇവളെ പിടികൂടേണ്ട ഒരാവശ്യം പോലീസുകാർക്ക് ഉണ്ടായില്ല. പ്രണയം ആയുധം പ്രണയം നടിച്ചു പുരുഷന്മാരെ വലയിലാക്കുക, ശേഷം അവരുടെ വിശ്വാസം നേടിയ ശേഷം അവരുടെ സ്വത്തുക്കളും അനന്തര അവകാശവും ഇൻഷ്വറൻസ് അവകാശവുമെല്ലാം സ്വന്തം പേരിലാക്കുക, എന്നിട്ട് ആവശ്യം കഴിയുന്പോൾ കൊന്നുതള്ളുക എന്നതായിരുന്നു ബെല്ലി ഗണ്ണസിന്റെ ഒരു ലൈൻ. ഇവളുമായി പ്രണയത്തിൽ അകപ്പെടുന്നവരെ ഇവൾക്കു വളരെ വേഗത്തിൽ കുടുക്കാൻ സാധിക്കുമായിരുന്നു. വശ്യമായ … Continue reading പ്രണയം നടിച്ചു വലയിലാക്കുക, അവസാനം ഇരയുടെ ജീവനെടുക്കുക! അപകട കാരികളായി മാറിയ സ്ത്രീകളുടെ ഉദ്വേഗ ജനകമായ ജീവിതം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed