വ​​​​​നി​​​​​താ ഹോ​​​​​ക്കി ജൂ​​​​​ണി​​​​​യ​​​​​ർ ഏ​​​​​ഷ്യ ക​​​​​പ്പ് കി​​​​​രീ​​​​​ടം ഇ​​​​​ന്ത്യ​​​​​ക്ക്

ടോ​​​​​ക്കി​​​​​യോ: എ​​​​​ട്ടാ​​​​​മ​​​​​ത് വ​​​​​നി​​​​​താ ഹോ​​​​​ക്കി ജൂ​​​​​ണി​​​​​യ​​​​​ർ ഏ​​​​​ഷ്യ ക​​​​​പ്പ് കി​​​​​രീ​​​​​ടം ഇ​​​​​ന്ത്യ​​​​​ക്ക്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ക​​​​​ന്നി​​​​​ക്കി​​​​​രീ​​​​​ട​​​​​മാ​​​​​ണ്. ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ 2-1ന് ​​​​​ദ​​​​​ക്ഷി​​​​​ണ​​​​​കൊ​​​​​റി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി.

ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത് ഫൈ​​​​​ന​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. 2012ൽ ​​​​​ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചെ​​​​​ങ്കി​​​​​ലും കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്തം​​​​​വ​​​​​യ്ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ക്കു സാ​​​​​ധി​​​​​ച്ചി​​​​​ല്ല.

ഫൈ​​​​​ന​​​​​ലി​​​​​ന്‍റെ 22-ാം മി​​​​​നി​​​​​റ്റി​​​​​ൽ അ​​​​​ന്നു​​​​​വി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ ലീ​​​​​ഡ് നേ​​​​​ടി. എ​​​​​ന്നാ​​​​​ൽ, 25-ാം മി​​​​​നി​​​​​റ്റി​​​​​ൽ പാ​​​​​ർ​​​​​ക്ക് സി​​​​​യോ യെ​​​​​ൻ ദ​​​​​ക്ഷി​​​​​ണ​​​​​കൊ​​​​​റി​​​​​യ​​​​​യ്ക്കു സ​​​​​മ​​​​​നി​​​​​ല സ​​​​​മ്മാ​​​​​നി​​​​​ച്ചു.

വി​​​​​ജ​​​​​യ​​​​​ത്തി​​​​​നാ​​​​​യി ആ​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​ളി​​​​​ച്ച ഇ​​​​​ന്ത്യ​​​​​ക്കു​​​​​വേ​​​​​ണ്ടി 41-ാം മി​​​​​നി​​​​​റ്റി​​​​​ൽ നീ​​​​​ലം ല​​​​​ക്ഷ്യം ക​​​​​ണ്ടു. അ​​​​​തോ​​​​​ടെ 2-1ന്‍റെ ജ​​​​​യം കു​​​​​റി​​​​​ച്ച് ഇ​​​​​ന്ത്യ ക​​​​​പ്പി​​​​​ൽ മു​​​​​ത്തം​​​​​വ​​​​​ച്ചു.

ഒ​​​​​ന്പ​​​​​തു ഗോ​​​​​ൾ നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ന്നു​​​​​വാ​​​​​ണു ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ലെ ടോ​​​​​പ് സ്കോ​​​​​റ​​​​​ർ. ജൂ​​​​​ണി​​​​​യ​​​​​ർ പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും ഇ​​​​​ന്ത്യ​​​​​യാ​​​​​ണ് ചാ​​​​​ന്പ്യ​​​​​ൻ.

Related posts

Leave a Comment