മോസ്കോ: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ 51 കിലോഗ്രാം വിഭാഗത്തിൽ ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടറിൽ തായ്ലൻഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ തോൽപ്പിച്ചാണ് മേരി കോം ക്വാർട്ടർ ബർത്ത് നേടിയത്. ആദ്യ റൗണ്ടിൽ എതിരാളി മത്സരത്തിൽ നിന്നും പിന്മാറിയതിനാൽ മേരി കോമിന് മത്സരിക്കേണ്ടി വന്നിരുന്നില്ല.
Related posts
പതിറ്റാണ്ടിന് ശേഷം… കോഹ്ലി വീണ്ടും ഡൽഹിക്കുപ്പായത്തിൽ
ന്യൂഡൽഹി: പതിമൂന്നു വർഷത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റനും സീനിയർ താരവുമായ വിരാട് കോഹ്ലി....ഐസിസി സിഇഒ അലാർഡൈസ് രാജിവച്ചു
ദുബായ്: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിയിരിക്കേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ സിഇഒ...ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നാളെ മുതൽ
തിരുവനന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ഫാ. തോമസ് വെന്പാല സിഎംഐ മെമ്മോറിയൽ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ...