ഇ​​ന്ത്യ​​ൻ ലോ​​ക​​ക​​പ്പ് ടീം 15​​ന്

മും​​ബൈ: ഇം​​ഗ്ല​​ണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ഈ ​​മാ​​സം 15ന് ​​പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചു. മും​​ബൈ​​യി​​ലെ ബി​​സി​​സി​​ഐ ആ​​സ്ഥാ​​ന​​ത്ത് വ​​ച്ച് അ​​ഞ്ച് അം​​ഗ സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി ടീം ​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും.

മേ​​യ് 30നാ​​ണ് ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന് തു​​ട​​ക്കം കു​​റി​​ക്കു​​ക. ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ടീ​​മു​​ക​​ൾ അ​​ന്തിമ സം​​ഘ​​ത്തെ ഏ​​പ്രി​​ൽ 23നു​​ള്ളി​​ൽ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ലും ലോ​​ക​​ക​​പ്പി​​ന് ഏ​​ഴ് ദി​​വ​​സം മു​​ന്പ് വ​​രെ അ​​ന്തിമ സം​​ഘ​​ത്തി​​ൽ അ​​ഴി​​ച്ചു​​പ​​ണി ന​​ട​​ത്താ​​വു​​ന്ന​​താ​​ണ്.

മും​​ബൈ​​യി​​ൽ ന​​ട​​ക്കു​​ന്ന സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് ടീം ​​പ്ര​​ഖ്യാ​​പ​​നം. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി അ​​ട​​ക്ക​​മു​​ള്ള​​വ​​ർ സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

ജൂ​​ണ്‍ അ​​ഞ്ചി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. ജൂ​​ണ്‍ ഒ​​ന്പ​​തി​​ന് ഓ​​സ്ട്രേ​​ലി​​യ​​യു​​മാ​​യും 13ന് ​​ന്യൂ​​സി​​ല​​ൻ​​ഡു​​മാ​​യും ഏ​​റ്റു​​മു​​ട്ടും. ജൂ​​ണ്‍ 16ന് ​​മാ​​ഞ്ചെ​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ർ​​ഡി​​ൽ ഇ​​ന്ത്യ​​യു​​ടെ പാ​​ക്കി​​സ്ഥാ​​നും കൊ​​ന്പു​​കോ​​ർ​​ക്കും.

Related posts