ജ​നാ​ധി​പ​ത്യ പു​നഃ​സ്ഥാ​പ​ന​ത്തി​ന് യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യ​ണം; അ​​​നീ​​​തി​​​ക​​​ൾ മാ​​​ത്രം ന​​​ട​​​പ്പാ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് എ​​​തി​​​രേ​​​യു​​​മു​​​ള്ള ജ​​​ന​​​വി​​​ധി​​​യാ​​​യി​​​രി​​​ക്ക​​​ണം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ണ്ടാ​​​കേ​​​ണ്ടതെന്ന് സാ​ഹി​ത്യ​കാ​ര​ന്മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നാ​​​ധി​​​പ​​​ത്യ പു​​​നഃസ്ഥാ​​​പ​​​ന​​​ത്തി​​​ന് യു​​​ഡി​​​എ​​​ഫി​​​ന് വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​രും സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്മാ​​​രും അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​വും മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യും ബ​​​ഹു​​​സ്വ​​​ര​​​ത​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ധാ​​​ന ജീ​​​വി​​​ത​​​വും മോ​​​ദി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്നു. അ​​​ഴി​​​മ​​​തി​​​യും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും ധൂ​​​ർ​​​ത്തു​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ബാ​​​ധി​​​ക്കു​​​ന്ന ഗു​​​രു​​​ത​​​ര വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നോ അ​​​തി​​​നെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​നോ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.

ജ​​​നാ​​​ധി​​​പ​​​ത്യ മ​​​തേ​​​ത​​​ര മൂ​​​ല്യ​​​ങ്ങ​​​ൾ ച​​​വി​​​ട്ടി​​​യ​​​ര​​​ച്ച് പ്ര​​​കൃ​​​തിവി​​​ഭ​​​വ​​​ങ്ങ​​​ളും പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ​​​ന്പ​​​ത്തും കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ന്ന മോ​​​ദി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രാ​​​യും അ​​​നീ​​​തി​​​ക​​​ൾ മാ​​​ത്രം ന​​​ട​​​പ്പാ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് എ​​​തി​​​രേ​​​യു​​​മു​​​ള്ള ജ​​​ന​​​വി​​​ധി​​​യാ​​​യി​​​രി​​​ക്ക​​​ണം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്നു എ​​​ഴു​​​ത്തു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

എം.​​​എ​​​ൻ. കാ​​​ര​​​ശേ​​​രി, ക​​​ല്പ​​​റ്റ നാ​​​രാ​​​യ​​​ണൻ, എ​​​ൻ.​​​പി. ചെ​​​ക്കു​​​ട്ടി, പി. ​​​സു​​​രേ​​​ന്ദ്ര​​​ൻ, എം.​​​പി. മ​​​ത്താ​​​യി, കെ. ​​​അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ, ആ​​​സാ​​​ദ്, എ​​​ൻ.​​​വി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ, എ​​​സ്.​​​പി. ര​​​വി, ടി.​​​വി.​​​രാ​​​ജ​​​ൻ, വി.​​​എം. മാ​​​ർ​​​സ​​​ൻ, ശ്രീ​​​വാ​​​സ​​​വ​​​ൻ നാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന് വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വുമാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ എ​​​ഴു​​​ത്തു​​​കാ​​​ർ.

Related posts

Leave a Comment