റോ​ഷ്‌​ന ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്‌​നം ഉ​ണ്ടാ​യി​ട്ടി​ല്ല; പെ​ണ്ണ് എ​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തു​കൊ​ണ്ടാ​ണോ എ​ല്ലാ​വ​രും അ​വ​രോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​ത്; ഒ​രാ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​ന് ക​ണ​ക്കി​ല്ലേ; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു

തി​രു​വ​ന​ന്ത​പു​രം: ന​ടി റോ​ഷ്‌​ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു. മേ​യ​റു​മാ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ന് പി​ന്നാ​ലെ​യ ഡ്രൈ​വ​ര്‍ യ​ദു ത​ന്നോ​ടും മോ​ശ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു​വെ​ന്ന് സി​നി​മ താ​രം റോ​ഷ്‌​ന വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു യ​ദു.

അ​വ​ർ​ക്ക് പെ​ണ്ണ് എ​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തു​കൊ​ണ്ടാ​ണോ എ​ല്ലാ​വ​രും അ​വ​രോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​ത്. മ​ന​പൂ​ർ​വം ത​ന്നെ ക​രി വാ​രി​ത്തേ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. വ​ഴി​ക്ക​ട​വ് സ​ർ​വീ​സ് ന​ട​ത്തി​യ​താ​യി ഓ​ർ​മ​യി​ല്ലെ​ന്ന് യ​ദു പ​റ​ഞ്ഞു. ഡി​പ്പോ​യി​ൽ പ​രി​ശോ​ധി​ച്ചാ​ലേ ഇ​ത് പ​റ​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ് യ​ദു പ​റ​യു​ന്ന​ത്.

മേ​യ​റു​മാ​യു​ള്ള ത​ർ​ക്കം ന​ട​ന്ന ശേ​ഷം ഇ​ത്ര​യും ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ രം​ഗ​ത്തു വ​രു​ന്ന​ത്. ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള ഉ​ദ്ദേ​ശ ശു​ദ്ധി എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല​ന്നും യ​ദു പ​റ​ഞ്ഞു. ഒ​രാ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​ന് ക​ണ​ക്കി​ല്ലേ​യെ​ന്നും യ​ദു ചോ​ദി​ച്ചു. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ മാ​ന​സി​ക​മാ​യും പാ​ര്‍​ട്ടി​യു​ടെ പേ​രി​ലും വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ടെ​ന്നും യ​ദു പ​റ​ഞ്ഞു. അ​തി​നാ​ൽ ത​ന്നെ​യാ​ണ് താ​ൻ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment