രാ​ജ​മൗ​ലി സാ​റി​നോ​ട് ക​ട​പ്പാ​ട്; തു​ട​ര്‍​ച്ച​യാ​യു​ള്ള ഈ ക​ളി​യാ​ക്ക​ലു​ക​ള്‍ ത​ന്നെ​യാ​ണ്  വ​ള​രാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്


പ​ത്ത് വ​ര്‍​ഷം മു​മ്പ് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ വ​ലി​യ പ​രി​ഹാ​സ​ത്തി​ന് പാ​ത്ര​മാ​കു​മാ​യി​രു​ന്നു. ‘യേ ​ക്യാ ആ​ക്ഷ​ന്‍ ഹേ, ​ഉ​ദ്ദ് ര​ഹാ ഹേ ​സ​ബ് (ഇ​തെ​ന്താ​ണ്, എ​ല്ലാം പ​റ​ക്കു​ന്നു) എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​വ​രു​ടെ പ​രി​ഹാ​സം.

പ​ക്ഷേ തു​ട​ര്‍​ച്ച​യാ​യു​ള്ള ഈ ക​ളി​യാ​ക്ക​ലു​ക​ള്‍ ത​ന്നെ​യാ​ണ് ന​മ്മ​ളെ വ​ള​രാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ത​ങ്ങ​ളു​ടെ സി​നി​മ​ക​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ല്‍​ക്കേ​ണ്ടി വ​ന്നു,

എ​ന്നാ​ല്‍ ബാ​ഹു​ബ​ലി പോലെ മികച്ച സി​നി​മ​കളുമാ​യു​ണ്ടാ​യ അ​ടു​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍നി​ന്നു​ള്ള സി​നി​മ​ക​ളി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ ആ​ക​ര്‍​ഷി​ച്ചു.

ആ​ളു​ക​ള്‍ പ​തി​യെ ഡ​ബ്ബ് ചെ​യ്ത സി​നി​മ​ക​ള്‍ പ​രി​ച​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. അ​ത് ഏ​റെ നാ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പൂ​ര്‍​ണമാ​യ ക​ട​പ്പാ​ട് എ​സ്എ​സ് രാ​ജ​മൗ​ലി സാ​റി​നോ​ടാ​ണ്.

ബാ​ഹു​ബ​ലി​യാ​ണ് വഴിത്തിരിവായത്. കെ​ജി​എ​ഫും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ആ​ളു​ക​ള്‍ ഇ​പ്പോ​ള്‍ സൗ​ത്ത് സി​നി​മ​ക​ള്‍ ശ്ര​ദ്ധി​ക്കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു. –യാ​ഷ്

Related posts

Leave a Comment