ഭീ​തി​യോ​ടെ ജീ​വി​തം! ഈ ​ദ്വീ​പി​ലെ നി​വാ​സി​ക​ൾ ജീ​വി​ക്കു​ന്നത് ഭ​യം ഒ​ഴി​യാ​തെ, കാ​ര​ണ​മി​ങ്ങ​നെ…

സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം, വ​ന്യ​ജീ​വി​ക​ൾ, പ്ര​കൃ​തി എ​ന്നി​വ കാ​ര​ണം പ്ര​ശ​സ്ത​മാ​യ രാ​ജ്യ​ങ്ങ​ളും ദ്വീ​പു​ക​ളും ഉ​ണ്ട്. എ​ന്നാ​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഈ ​ദ്വീ​പ് പേ​രു​കേ​ട്ട​ത് ഈ ​വി​ധ​മ​ല്ല, മ​റി​ച്ച് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.

പുറത്തുവരുന്ന ​റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ദ​ക്ഷി​ണ കൊ​റി​യ​യി​ലെ യോ​ൺ​പി​യോ​ങ് ദ്വീ​പി​ലെ പൗ​ര​ന്മാ​ർ​ക്ക് സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. അ​വി​ടെ ആ​ളു​ക​ൾ​ക്ക് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​നും ക​ഴി​യി​ല്ല.

ഉ​ത്ത​ര കൊ​റി​യ​യു​ടെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് വെ​റും 3 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഈ ​ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഭ​യ​ന്ന് ജനങ്ങൾ നി​ര​ന്ത​രം ജീ​വി​ക്കു​ന്നു എ​ന്ന​താ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ജ​നു​വ​രി​യി​ൽ ശാ​ന്ത​മാ​യ ദ്വീ​പി​ൽ പ്യോ​ങ്‌​യാ​ങ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഭീതിയുള്ള ദിനങ്ങൾ ആ​രം​ഭി​ച്ച​ത്. ആ​ക്ര​മ​ണം ത​നി​ക്ക് മ​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ദ്വീപ് നിവാസിയായ  ജം​ഗ് യൂ​ൻ ജി​ൻ എ​ന്ന യുവതി  ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​തും ശ്ര​ദ്ധ നേ​ടി. വ​ട​ക്ക​ൻ കൊ​റി​യ​ൻ ദ്വീ​പു​ക​ൾ തീ​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്താ​ൻ വ​ള​രെ എ​ളു​പ്പ​വുമാണ്. 

2010-ലെ ​ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ സ​ർ​ക്കാ​ർ  ബ​ങ്ക​റു​ക​ൾ നി​ർ​മ്മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ര​ണ്ട് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജീ​വ​ൻ ന​ഷ്ട​മാ​യി.

 

 

Related posts

Leave a Comment