ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് 12 പവനും അഞ്ചുലക്ഷം രൂപയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കാമുകനൊപ്പം ഒളിച്ചോടിയ കാസര്‍ഗോഡ് സ്വദേശിനി പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടു ?

കാസര്‍ഗോഡ് കാഞ്ഞങ്ങാട് നിന്നും ഭര്‍ത്താവിന്റെ ഭര്‍ത്താവിന്റെ അഞ്ച് ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണവുമെടുത്ത് കാമുകനോടൊപ്പം മുങ്ങിയ യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായതായി സംശയം. സ്വകാര്യ കമ്പനി ഉടമയുടെ ഭാര്യയായ മുപ്പത്താറുകാരിയാണ് കാമുകനായ ഇരുപത്തെട്ടുകാരനായ ട്രാന്‍സ്‌ജെന്‍ഡര്‍ക്കൊപ്പം പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാള്‍ ട്രാന്‍സ്ജെന്‍ഡറാണ്. 34 കാരിയായ യുവതി മംഗളൂരു -കങ്കനഡി സ്വദേശിയാണ്.

ജംഷീര്‍ ട്രാന്‍സ്‌ജെന്‍ഡറാണ്. യുവതിയുമയി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. യുവതിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനുമായിരുന്നു ഇയാള്‍. ഇരുവരും ഗുജറാത്തിലേക്കാണ് പോയതെന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലായിരുന്നു. ജംഷീര്‍ യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയശേഷം പണവുമായി രക്ഷപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്.

Related posts