വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി അ​വി​ശു​ദ്ധ ബ​ന്ധം; പി​ണ​റാ​യി വി​ജ​യ​ൻ സി​പി​എ​മ്മി​ന്‍റെ അ​ന്ത​ക​നാ​കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

ആ​ല​പ്പു​ഴ: കു​ടും​ബ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി അ​വി​ശു​ദ്ധ സ​ഖ്യ​മു​ള്ള പി​ണ​റാ​യി വി​ജ​യ​ൻ സി​പി​എ​മ്മി​ന്‍റെ അ​ന്ത​ക​നാ​കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി.

പി.​വി. അ​ൻ​വ​റും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം കൊ​ള്ള​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തി​ലെ ത​ർ​ക്ക​മാ​ണെ​ന്നും പി.​വി. അ​ൻ​വ​ർ യു​ഡി​എ​ഫിൽ ​വ​രാ​മെ​ന്നു വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്നും ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റാ​യ എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​നെ ഉ​ട​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്നും ജി​ല്ല ക​മ്മി​റ്റി പ്ര​സ്ത​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​ത്തി​ൽ പ്ര​ധി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു താ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. പ്ര​വീ​ൺ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​രി​താ ബാ​ബു, സു​ബി​ൻ മാ​ത്യു, എ​സ്.​കെ. അ​ഭി​ജി​ത്ത്, മീ​നു സ​ജീ​വ്, നൗ​ഫ​ൽ ചെ​മ്പ​ക​പ്പ​ള്ളി, അ​ജ​യ് ജ്യൂ​വ​ൽ കു​ര്യാ​ക്കോ​സ്, വി​ശാ​ഖ് പ​ത്തി​യൂ​ർ തു​ട​ങ്ങി​യ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment