അം​ബാ​നി ക​ല്യാ​ണ​ത്തി​ന് വി​ളി​ക്കാ​തെ പോ​യി: യൂ​ട്യൂ​ബ​ർ​ക്കും സു​ഹൃ​ത്തി​നു​മെ​തി​രേ കേ​സ്

മും​ബൈ: അ​ന​ന്ത് അം​ബാ​നി​യു​ടെ​യും രാ​ധി​ക മ​ർ​ച്ച​ന്‍റി​ന്‍റെ​യും വി​വാ​ഹ​ത്തി​ന് ക്ഷ​ണ​മി​ല്ലാ​തെ എ​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

ജി​യോ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ യൂ​ട്യൂ​ബ​ർ വെ​ങ്കി​ടേ​ഷ് ന​ര​സ​യ്യ അ​ല്ലൂ​രി (26), സു​ഹൃ​ത്ത് ലു​ക്മാ​ൻ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രെ​യാ​ണ് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യി​ച്ചു. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ജി​യോ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ. സെ​ലി​ബ്രി​റ്റി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് ക​ന​ത്ത സു​ര​ക്ഷ ഉ​ണ്ടാ​യി​ട്ടും എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ അ​ക​ത്ത് ക​ട​ന്ന​തെ​ന്നത് വ്യ​ക്ത​മ​ല്ല.

രാ​ജ്യം ക​ണ്ട ഏ​റ്റ​വും ചെ​ല​വേ​റി​യ വി​വാ​ഹാ​ഘോ​ഷ​മാ​യി​രു​ന്നു അ​ന​ന്ത് അം​ബാ​നി​യു​ടെ​യും രാ​ധി​ക മ​ർ​ച്ച​ന്‍റി​ന്‍റെ​യും. ഏ​ക​ദേ​ശം ര​ണ്ട് മാ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​ണ് വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന​ത്.

Related posts

Leave a Comment