ഞാ​ന്‍ എ​ന്തെ​ങ്കി​ലും ക​ട്ടി​ട്ടി​ല്ലെ​ങ്കി​ല്‍ ആ ​ഹോ​ട്ട​ലി​ലെ സാ​ധ​ന​ങ്ങ​ള്‍ അ​ത്ര ന​ല്ല​ത​ല്ലെ​ന്ന് ക​രു​തി​ക്കോ ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ശ്വേ​താ മേ​നോ​ന്‍…

ഏ​റെ നാ​ളു​ക​ള്‍​ക്കു ശേ​ഷം ശ്വേ​താ മേ​നോ​ന്‍ അ​ഭി​ന​യി​ച്ച ‘പ​ള്ളി​മ​ണി’ എ​ന്ന മ​ല​യാ​ള ചി​ത്രം അ​ടു​ത്തി​ടെ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ഹൊ​റ​ര്‍ മൂ​ഡി​ലെ ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് നേ​ടി​യ​ത്.

വ​ള​രെ വ​ര്‍​ഷ​ങ്ങ​ളാ​യി മോ​ഡ​ലിം​ഗ്, അ​ഭി​ന​യം, അ​വ​ത​ര​ണ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ താ​ര​മാ​ണ് ശ്വേ​ത. മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​മു​ള്ള ആ​ദ്യ​കാ​ല വ​നി​താ സൂ​പ്പ​ര്‍ മോ​ഡ​ലു​ക​ളി​ല്‍ ഒ​രാ​ള്‍ കൂ​ടി​യാ​ണ് താ​രം

പ​ള്ളി​മ​ണി​ക്ക് ശേ​ഷ​വും ശ്വേ​താ മേ​നോ​ന്‍ ചി​ല ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ടു​ക​യും, മ​റ്റു ചി​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യു​മു​ണ്ടാ​യി.

കു​റ​ച്ചു നാ​ളു​ക​ള്‍​ക്കു മു​ന്‍​പാ​യി ശ്വേ​താ മേ​നോ​ന്‍ ന​ല്‍​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്

സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും മ​റ്റും പ​ല​രും പ​ല​പ്പോ​ഴാ​യി ചെ​യ്യു​ന്ന ഒ​രു കാ​ര്യ​മാ​ണ് ശ്വേ​താ മേ​നോ​ന്‍ ത​ന്റെ കാ​ര്യ​ത്തി​ലും സം​ഭ​വി​ച്ചു എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്താ​ല്‍ വാ​ഷ്റൂ​മു​ക​ളി​ല്‍ കാ​ണു​ന്ന ആ ​വ​സ്തു​ക്ക​ള്‍ പ​ല​ര്‍​ക്കും കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന​താ​ണ്

പ​ണ്ടു​കാ​ല​ങ്ങ​ളി​ല്‍ മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ലെ റൂ​മി​ല്‍ നി​ന്നും ഷാം​പൂ, ക​ണ്ടീ​ഷ​ണ​ര്‍, ക്രീം ​എ​ന്നി​വ പോ​രാ​ന്‍ നേ​രം താ​ന്‍ ക​യ്യി​ലെ​ടു​ത്തി​രു​ന്നു എ​ന്ന് ശ്വേ​ത.

ഇ​തി​നും കൂ​ടി ചേ​ര്‍​ത്താ​ണ് റൂം ​വാ​ട​ക ന​ല്‍​കു​ന്ന​ത് എ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ശ്വേ​ത​യു​ടെ ര​സ​ക​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ല്‍

‘ഞാ​ന്‍ ക​ട്ടി​ല്ലെ​ങ്കി​ല്‍ ആ ​ഹോ​ട്ട​ലി​ലെ സാ​ധ​ന​ങ്ങ​ള്‍ ന​ല്ല​ത​ല്ലെ​ന്ന് ക​രു​തി​ക്കോ’ എ​ന്ന് ശ്വേ​ത ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞു. പ​ല​പ്പോ​ഴും ന​ല്ല സാ​ധ​ന​ങ്ങ​ള്‍ ത​ന്നെ​യാ​വും ഈ ​ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​ണ്ടാ​വു​ക എ​ന്ന് ന​ടി

പ​ള്ളി​മ​ണി​ക്ക് മു​ന്‍​പ് ‘സാ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍’ എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ബ്ലാ​ക്ക് കോ​ഫി​യി​ലാ​ണ് ശ്വേ​ത അ​ഭി​ന​യി​ച്ച​ത്

Related posts

Leave a Comment