വയനാട്ടില്‍ പോക്സോ കേസില്‍ അധ്യാപകന് പിടിയില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കായിക അധ്യാപകനെതിരേ അഞ്ച് വിദ്യാര്‍ഥിനികള്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കായിക അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരേ നേരത്തെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.