എ​ന്റെ ഭാ​ര്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഞാ​നു​ണ്ടാ​ക​ണം ! കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ല്‍ വ​ള​ര്‍​ത്താ​നാ​ണ് താ​ല്‍​പ​ര്യ​മെ​ന്ന് അ​പ​ര്‍​ണ

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​യ വി​ദേ​ശ വ​നി​താ​യാ​ണ് അ​പ​ര്‍​ണ മ​ള്‍​ബ​റി. മ​ല​യാ​ളം പ​റ​ഞ്ഞ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച വി​ദേ​ശി​യാ​യ അ​പ​ര്‍​ണ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

താ​നൊ​രു ലെ​സ്ബി​യ​ന്‍ ആ​ണെ​ന്ന് നേ​ര​ത്തെ അ​പ​ര്‍​ണ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ പ​ങ്കാ​ളി​യെ കു​റി​ച്ചും ജീ​വി​ത​ത്തെ പ​റ്റി​യു​മെ​ല്ലാം കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​പ​ര്‍​ണ.

ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​പ​ര്‍​ണ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

അ​പ​ര്‍​ണ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​പ​തി​ന​ഞ്ചു വ​യ​സ്സാ​യ ശേ​ഷ​മാ​ണ് ഞാ​ന്‍ ഇ​വി​ടെ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് ആ​ദ്യ​മാ​യി പോ​കു​ന്ന​ത്. എ​ന്നും എ​ന്റെ മ​ന​സ്സി​ല്‍ ഞാ​നൊ​രു പ്യു​വ​ര്‍ മ​ല​യാ​ളി​യാ​ണ്.

ഫ്രാ​ന്‍​സി​ലേ​ക്ക് ഞാ​ന്‍ പോ​കു​ന്ന​തും, നി​ക്കു​ന്ന​തും എ​ന്റെ ഭാ​ര്യ​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ വേ​ണ്ടി​യാ​ണ്. അ​വ​ള്‍ ഒ​രു കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ആ​ണ്. ഞാ​ന്‍ കൂ​ടെ ഉ​ണ്ടാ​കേ​ണ്ട​താ​ണ്. അ​വ​ള​ല്ലാ​തെ എ​നി​ക്ക് അ​വി​ടെ ഒ​ന്നും ഇ​ല്ല.

ഞാ​നും അ​മൃ​ത ശ്രീ​യും സിം​പി​ള്‍ ലൈ​ഫ് ഫോ​ളോ ചെ​യ്യു​ന്ന​വ​രാ​ണ്. ഫ്രാ​ന്‍​സി​ലെ​ത്തു​മ്പോ​ള്‍ ഫു​ള്‍ ഫാ​മി​ലി ഓ​റി​യ​ന്റ​ഡ് ആ​ണ്. ലൈ​ഫി​ല്‍ അ​ധി​കം ഫോ​ഴ്സ് കൊ​ടു​ക്കാ​ത്ത ആ​ളാ​ണ് ഞാ​ന്‍.

എ​ന്തെ​ങ്കി​ലും ഒ​രു അ​വ​സ​രം വ​ന്നാ​ല്‍ ത​നി​ക്ക് പ​റ്റി​യ കാ​ര്യ​മാ​ണോ എ​ന്നൊ​ക്കെ നോ​ക്കി​യ ശേ​ഷ​മാ​ണു അ​തി​നൊ​പ്പം പോ​കു​ക.

എ​ത്ര വ​ര്‍​ഷം ഇ​വി​ടെ ഉ​ണ്ടാ​കു​മോ എ​ന്നൊ​ന്നും അ​റി​യി​ല്ല. ഞാ​ന്‍ തി​രി​കെ പോ​കു​മോ എ​ന്നും അ​റി​യി​ല്ല.

ഇ​വി​ടെ നി​ന്നാ​കു​മോ എ​നി​ക്ക് കു​ട്ടി​ക​ളു​ണ്ടാ​വു​ക എ​ന്നൊ​ന്നും അ​റി​യി​ല്ല. ഞാ​ന്‍ വ​ള​ര്‍​ന്ന പോ​ലെ എ​ന്റെ കു​ഞ്ഞു​ങ്ങ​ള്‍ വ​ള​ര​ണ​മെ​ന്നൊ​രു ആ​ഗ്ര​ഹം ഉ​ണ്ട്.

കാ​ര​ണം ഇ​വി​ടെ എ​ന്റെ കു​ട്ടി​ക്കാ​ലം അ​ത്ര​യും മ​നോ​ഹ​ര​മാ​യി​രു​ന്നു. അ​മൃ​ത​യാ​ണ് എ​ന്നെ ഒ​രു​പാ​ട് സ​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തു​കൊ​ണ്ട് അ​വ​ളെ സ​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ ഞാ​ന്‍ ഫ്രാ​ന്‍​സി​ലും ഉ​ണ്ടാ​ക​ണം.

എ​ട്ടു വ​ര്‍​ഷ​മാ​യി ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള റി​ലേ​ഷ​ന്‍​ഷി​പ്പ് തു​ട​ങ്ങി​യി​ട്ട്. അ​പ​ര്‍​ണ പ​റ​യു​ന്നു.

Related posts

Leave a Comment