മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രെ ക­​ലാ­​പ ആ­​ഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു​ക്ക​ണം; ഡി­​ജി­​പി­​ക്ക് പ­​രാ­​തി ന​ൽ​കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട­​കം സു­​രേ­​ഷ്

തി­​രു­​വ­​ന­​ന്ത­​പു​രം: ക­​ലാ­​പ ആഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രെ ഡി­​ജി­​പി­​ക്ക് പ­​രാ­​തി. കോ​ട്ട­​യം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് നാ​ട്ട­​കം സു­​രേ­​ഷാ­​ണ് പ­​രാ­​തി ന​ല്‍­​കി­​യ​ത്.

ശ­​ബ­​രി­​മ­​ല­​യി­​ലെ തി­​ര­​ക്കു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് മ​ന്ത്രി ന­​ട​ത്തി­​യ പ്ര­​സ്­​താ­​വ­​ന ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് പ­​രാ­​തി. മ­​ത­​സൗ­​ഹാ​ര്‍­​ദം ത­​ക​ര്‍­​ക്കാ​നും ക­​ലാ­​പം സൃ­​ഷ്ടി­​ക്കാ​നും മ​ന്ത്രി ശ്ര­​മി­​ച്ചെ­​ന്നാണ് പ­​രാ­​തി­​യി​ല്‍ പ­​റ­​യു­​ന്നത്.

ശ­​ബ­​രി­​മ­​ല­​യി­​ലെ തി­​ര­​ക്കി​ല്‍ പ്ര­​തി­​പ­​ക്ഷ­​ത്തി­​ന് യാ­​തൊ­​രു ബ­​ന്ധ­​വു­​മി­​ല്ലെ­​ന്നി­​രി­​ക്കെ പ്ര­​തി­​പ­​ക്ഷ­​ത്തി­​നെ­​തി­​രേ ഹി­​ന്ദു­​മ­​ത വി­​ശ്വാ­​സി​ക­​ളെ തി­​രി­​ച്ച് വി­​ടാ​ന്‍ മ​ന്ത്രി ശ്ര­​മി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ മ­​ന്ത്രി­​ക്കെ­​തി­​രേ ക­​ലാ­​പാ­​ഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്നു­​മാ­​ണ് പ­​രാ­​തി­​യി­​ലെ ആ­​വ­​ശ്യം.

ശ­​ബ­​രി­​മ­​ല­​യി​ല്‍ പ്ര­​തി​പ­​ക്ഷം കൃ­​ത്രി­​മ­​മാ­​യി തി­​ര­​ക്കു­​ണ്ടാ­​ക്കു­​ന്നെ­​ന്ന് മു​ന്‍ മേ​ല്‍­​ശാ­​ന്തി ശ­​ങ്ക­​ര​ന്‍ ന­​മ്പൂ­​തി­​രി ത­​ന്നോ­​ട് പ­​റ­​ഞ്ഞു­​വെ­​ന്നാ­​യി­​രു­​ന്നു സ­​ജി ചെ­​റി­​യാ­​ന്‍ പ­​റ­​ഞ്ഞ​ത്. പാ­​മ്പാ­​ടി­​യി­​ലെ ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ വ­​ച്ചാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍­​ശം.

Related posts

Leave a Comment