കള്ളൻ കപ്പലിൽത്തന്നെ; വ​ള​പ്പി​ല​യി​ൽ​നി​ന്ന് 1.38 കോ​ടി ത​ട്ടി​യ ഫി​നാ​ൻ​സ് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പ​ര​സ്യ ഏ​ജ​ൻ​സി​യാ​യ വ​ള​പ്പി​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ലെ അ​ക്കൗ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത് 1.38 കോ​ടി ത​ട്ടി​യെ​ടു​ത്ത ഫി​നാ​ൻ​സ് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ആ​ന്പ​ല്ലൂ​ർ വ​ട്ട​ണാ​ത്ര സ്വ​ദേ​ശി തൊ​ട്ടി​പ്പ​റ​ന്പി​ൽ ടി.​യു. വി​ഷ്ണു​പ്ര​സാ​ദ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2022 ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ സ്ഥാ​പ​ന​ത്തി​ൽ ഫി​നാ​ൻ​സ് മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്യു​ന്പോ​ൾ ഓ​ണ്‍​ലൈ​ൻ ബാ​ങ്കിം​ഗി​ലൂ​ടെ​യാ​ണു ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ജി​എ​സ്ടി, ഇ​ൻ​കം ടാ​ക്സ്, പി​ഇ, ഇ​എ​സ്ഐ, ടി​ഡി​എ​സ് എ​ന്നി​വ അ​ട​ച്ച​തി​ന്‍റെ വ്യാ​ജ​രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണു ത​ട്ടി​പ്പ്.

ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗം സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് തൃ​ശൂ​ർ ടൗ​ണ്‍ ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​യു​ടെ മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment