ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ കൂ​ടു​ത​ൽ വെ​ട്ടി;വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് 21 പാ​ര​ഗ്രാ​ഫു​ക​ൾ, വെട്ടിയത് 129 പാ​ര​ഗ്രാ​ഫു​ക​ൾ


തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പു​റ​ത്തി​വി​ട്ട​ത് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി.

അ​ഞ്ച് പേ​ജു​ക​ളി​ലെ 11 ഖ​ണ്ഡി​ക​ക​ളാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​ത്. 49 മു​ത​ൽ 53 വ​രെ പേ​ജു​ക​ൾ അ​ധി​ക​മാ​യി നീ​ക്കി. 97 മു​ത​ൽ 107 വ​രെ​യു​ള്ള 11 ഖ​ണ്ഡി​ക​ക​ളാ​ണ് നീ​ക്കി​യ​ത്.

വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് 21 പാ​ര​ഗ്രാ​ഫു​ക​ൾ ആ​ണ് എ​ന്നാ​ൽ സ​ർ​ക്കാ​ർ 129 പാ​ര​ഗ്രാ​ഫു​ക​ൾ വെ​ട്ടി​യാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​തി​ലും കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന കാ​ര്യം അ​പേ​ക്ഷ​ക​രെ അ​റി​യി​ച്ചി​രു​ന്നി​ല്ല. സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച് കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ​തു ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സ്വ​കാ​ര്യ​ത​യെ മാ​നി​ച്ചാ​ണു കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

 

Related posts

Leave a Comment