“മാ​ഷേ ഈ ​അ​തി​ജീ​വ​നം എ​ന്നാ​ല്‍ എ​ന്താ’; അ​ഭി​ന​യ​ത്തി​ൽ അ​ധ്യാ​പ​ക​നും ശി​ഷ്യ​നും ഫ​സ്റ്റ്; ഇ​രു​വ​രേ​യും ആ​ദ​രി​ച്ച് സ്കൂ​ൾ


ക​ണ​മ​ല: അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​സു​മം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ സം​ഘ​ടി​പ്പി​ച്ച റീ​ല്‍​സ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് അ​ധ്യാ​പ​ക​നും ശി​ഷ്യ​നും.

ക​ടു​മീ​ന്‍​ചി​റ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യാ​യ സ​ച്ചി​നും അ​ധ്യാ​പ​ക​ൻ സ​ജി​നു​മാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. “മാ​ഷേ ഈ ​അ​തി​ജീ​വ​നം എ​ന്നാ​ല്‍ എ​ന്താ’ എ​ന്ന​താ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ റീ​ൽ​സ്.

സ്വ​ന്തം ജീ​വി​ത​സാ​ഹ​ച​ര്യ​മാ​ണ് സ​ച്ചി​ൻ പ്ര​മേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ​നി​ന്നു​ത​ന്നെ ഉ​ത്ത​രം ക​ണ്ടെ​ത്തി ന​ൽ​കു​ന്ന മാ​ഷാ​യി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ സ​ജി​നാ​ണ് വേ​ഷ​മി​ട്ട​ത്. ഇ​രു​വ​രെ​യും സ്‌കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ ആ​ദ​രിച്ചു.

റീ​ല്‍​സ് മ​ത്സ​ര​ത്തി​ല്‍ പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം നേ​ടി​യ റ​ഹ്‌​മ​ത്ത്ഖാ​ന്‍, വാ​യ​നാ​ദി​ന​മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നം നേ​ടി​യ എ​രു​മേ​ലി സ്വ​ദേ​ശി​യും ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​മാ​യ ശ്രീ​വി​ദ്യ എ​ന്നി​വ​ര്‍​ക്കും ആ​ദ​ര​വ് ന​ൽ​കി.

ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​നാ​സ​റു​ദീ​ന്‍ കു​ഞ്ഞ്, വി​പി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment