സി​നി​മ​യി​ലേ​ക്ക് വ​രാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല: അ​നി​ഖ സു​രേ​ന്ദ്ര​ൻ

സി​നി​മ​യി​ലേ​ക്ക് വ​രാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും എ​നി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. അ​തു​പോ​ലെ ഞാ​ൻ പ​ഠി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ള്ള​വ​രെ​ല്ലാം എ​ന്നെ ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

അ​മ്മ​യും പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കു​മാ​യി​രു​ന്നു. പ​ഠ​ന​വും അ​ഭി​ന​യ​വും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​ൻ ഇ​പ്പോ​ൾ ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഞാ​ൻ ക​ണ്ടി​ട്ടു​ള്ള താ​ര​ങ്ങ​ളി​ൽ‌ പ​ല​രും സ്കൂ​ൾ ക​ഴി​ഞ്ഞ് കോ​ള​ജി​ൽ പോ​കാ​തെ ഡി​സ്റ്റ​ൻ​സാ​യി പ​ഠി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. പ​ക്ഷെ കോ​ള​ജ് ലൈ​ഫ് എ​ഞ്ചോ​യ് ചെ​യ്യ​ണ​മെ​ന്ന​ത് എ​ന്‍റെ നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. കാ​ര​ണം അ​മ്മ​യു​ടെ കോ​ള​ജ് ലൈ​ഫി​നെ കു​റി​ച്ചൊ​ക്കെ ഞാ​ൻ ഒ​രു​പാ​ട് കേ​ട്ടി​ട്ടു​ണ്ട്.

എ​നി​ക്ക് ഇ​പ്പോ​ൾ എ​ന്‍റെ കോ​ള​ജ് ലൈ​ഫ് ആ​സ്വ​ദി​ക്കാ​ൻ സാ​ദി​ക്കു​ന്നു​ണ്ട്. ജേ​ർ​ണ​ലി​സാ​ണ് പ​ഠി​ക്കു​ന്ന​ത്. പ്ല​സ് ടു ​ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം ഗ്യാ​പ് എ​ടു​ത്തി​ട്ടാ​ണ് കോ​ള​ജി​ൽ ചേ​ർ​ന്ന​ത്. ആ ​ഒ​രു വ​ർ​ഷം ജോ​ലി മാ​ത്ര​മാ​ണ് ചെ​യ്തി​രു​ന്ന​ത്. ഒ​രു സോ​ഷ്യ​ൽ ലൈ​ഫ് എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ത് സ്ട്ര​സ്ഫു​ള്ള​യാ​യി​രു​ന്നു. കോ​ള​ജി​ൽ പോ​യി​ത്തു​ട​ങ്ങി​യ​തോ​ടെ എ​ല്ലാം ബാ​ല​ൻ​സ് ചെ​യ്ത് ആ​സ്വ​ദി​ക്കാ​ൻ തു​ട​ങ്ങി എന്ന് അ​നി​ഖ സു​രേ​ന്ദ്ര​ൻ പറഞ്ഞു.

Related posts

Leave a Comment