അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം


കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ യു​എ​സി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

ഈ ​മാ​സ​മാ​ദ്യം ന്യൂ​യോ​ർ​ക്കി​ലെ മെ​ൽ​വി​ല്ലി​ലു​ള്ള ബാ​പ്സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ മ​ന്ദി​റി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. “ഹി​ന്ദു​ക്ക​ൾ തി​രി​കെ പോ​കൂ’ എ​ന്ന വി​ധ​ത്തി​ലു​ള്ള വി​ദ്വേ​ഷ സ​ന്ദേ​ശ​ങ്ങ​ൾ ഇ​വി​ടെ പ​തി​ക്കു​ക​യും ചെ​യ്തു.

ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​നേ​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ അ​പ​ല​പി​ച്ചു. വി​ഷ​യം യു​എ​സ് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment