വ്യ​ക്തി​ഹ​ത്യ​യോട് എന്നും എ​തി​ർ​പ്പ്: ടോവിനോ

ഒ​ന്നു ശ്ര​ദ്ധി​ച്ചു നോ​ക്കി ക​ഴി​ഞ്ഞാ​ല്‍ ഇ​പ്പോ​ള്‍ സി​നി​മാ​ക്കാ​രുത​ന്നെ റി​വ്യൂ​ക​ളെ പ്ര​മോ​ഷ​ന് വേ​ണ്ടി​യി​ട്ട് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​ല്ല റി​വ്യൂ ഇ​ട്ട് ക​ഴി​ഞ്ഞാ​ല്‍ അ​തിന്‍റെ ക​ട്‌​സ് എ​ടു​ത്ത് പ്ര​മോ​ഷ​ന്‍ ആ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

പി​ന്നെ റി​വ്യൂ​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. ഞാ​ന്‍ വ്യ​ക്തി​ഹ​ത്യ​യെ മാ​ത്ര​മേ അ​ന്നും ഇ​ന്നും എ​തി​ര്‍​ക്കു​ന്നു​ള്ളൂ. അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല, വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​തെ​യും ഈ ​കാ​ര്യ​ങ്ങ​ള്‍ പ​റ​യാം.

ഇ​തി​നെ​ക്കു​റി​ച്ച് വ​ള​രെ റി​സ​ര്‍​ച്ച് ചെ​യ്ത് ഡീ​റ്റൈ​ല്‍​ഡ് ആ​യി​ട്ട് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ആ​ളു​ക​ള്‍​ക്കും അ​ത് ഇ​ന്‍​ട്ര​സ്റ്റിം​ഗ് ആ​യി​രി​ക്കും. എ​നി​ക്കും താല്പ​ര്യം ഉ​ണ്ടെന്ന് ടൊവി​നോ തോ​മ​സ് പറഞ്ഞു.

 

Related posts

Leave a Comment