രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ കു​ട്ടി​ക​ൾ മ​ദ്ര​സ​യി​ൽ; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ദ്ദേ​ശ്യം മു​സ്‌​ലിം കു​ട്ടി​ക​ളു​ടെ വി​ക​സ​നം; മോ​ദി​യു​ടേ​ത് ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​മെ​ന്ന് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി

ക​ണ്ണൂ​ർ: മ​ദ്ര​സ​ക​ൾ​ക്കു സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ‌​കു​ന്ന ധ​ന​സ​ഹാ​യം നി​ർ​ത്ത​ണ​മെ​ന്ന ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യ്‌​ക്കു പി​ന്നാ​ലെ പ്ര​തി​ക​രി​ച്ച് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ദ്ദേ​ശ്യം മു​സ്‌​ലിം കു​ട്ടി​ക​ളു​ടെ വി​ക​സ​നം മാ​ത്ര​മാ​ണെ​ന്നും മ​ദ്ര​സ​യി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ത്ത​രേ​ന്ത്യ​യി​ൽ രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ കു​ട്ടി​ക​ൾ മ​ദ്ര​സ​യി​ലാ​ണ്. ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​മാ​ണു ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും മ​ദ്ര​സ പൂ​ട്ടു​ക​യ​ല്ല ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​മെ​ന്നും അ​ബ്‌​ദു​ള്ള​ക്കു​ട്ടി .

Related posts

Leave a Comment