ആ​ന​പ്പ​ല്ല് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ: മു​ഖ്യ​പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു

ചെ​ങ്ങ​ന്നൂ​ർ: ആ​ന​പ്പ​ല്ല് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ന്നൂ​ർ ഐ​ടി ഐ​ക്ക് സ​മീ​പം ആ​ന​പ്പ​ല്ല് കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ആ​ന​പ്പ​ല്ലു​മാ​യി എ​ത്തി​യ മു​ഖ്യ​പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തി​രു​വ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പു​ന​ലൂ​ർ തെ​ന്മ​ല തോ​ട്ടും​ക​ര​യി​ൽ രാ​ജ​ൻ കു​ഞ്ഞ് (50), തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് മ​നു ഭ​വ​നി​ൽ മ​നോ​ജ് എ​സ് (48) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​പ്ര​തി ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം ഫോ​റ​സ്റ്റ് ഇ​ന്‍റ​ലി​ജ​ൻ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സും റാ​ന്നി റെ​യ്ഞ്ച് ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ആ​ന​പ്പ​ല്ല് ക​ണ്ടെ​ടു​ത്തു.

ക​രി​കു​ളം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ റോ​ബി​ൻ മാ​ർ​ട്ടി​ൽ, സോ​ള​മ​ൻ ജോ​ൺ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു ടി.​ജി, പ്ര​കാ​ശ് എ​ഫ്, അ​നൂ​പ് അ​പ്പു​ക്കു​ട്ട​ൻ, അ​ജ്മ​ൽ എ​സ്, ഗി​രി കൃ​ഷ്ണ​ൻ, മീ​ര പ​ണി​ക്ക​ർ, സ​ജി കു​മാ​ർ, എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment