ഗ്ലാ​മ​റി​ൽ തി​ള​ങ്ങി ജാ​ൻ​വി: വൈറലായി ചിത്രങ്ങൾ

ബോ​ളി​വു​ഡ് ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ്. സെ​ലി​ബ്രി​റ്റി​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ൽ ഏ​റ്റ​വു​മ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത് അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഔ​ട്ട്ഫി​റ്റാ​ണ്. മ​നീ​ഷ് മ​ൽ​ഹോ​ത്ര​യു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നെ​ത്തി​യ ജാ​ൻ​വി ക​പുറി​ന്‍റെ ലു​ക്കും ഔ​ട്ട്ഫി​റ്റു​മാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലെ ച​ർ​ച്ചാ വി​ഷ​യം.

പാ​ർ​ട്ടി വെ​യ​ർ സാ​രി​യാ​ണ് ജാ​ൻ​വി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സാ​രി​യോ​ടു​ള്ള ജാ​ൻ​വി​യു​ടെ ഇ​ഷ്ടം അ​രാ​ധ​ക​ർ​ക്ക് അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. സാ​രി​യി​ൽ നി​ര​വ​ധി പൊ​തു​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളാ​ണ് ജാ​ൻ​വി. ത​ന്‍റെ ഇൻ​സ്റ്റ​ഗ്രാ​മി​ൽ താ​രം പ​ങ്കു​വ​ച്ച ഇ​ത്തി​രി ഗ്ലാ​മ​റ​സ് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

Related posts

Leave a Comment