അ​ടി​പൊ​ളി അ​ന​ശ്വ​ര: വൈറലായി ചിത്രങ്ങൾ

ഉ​ദാ​ഹ​ര​ണം സു​ജാ​ത എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് അ​ഭി​ന​യ രം​ഗ​ത്ത് ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് അ​ന​ശ്വ​ര രാ​ജ​ൻ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മ​ല്ല മോ​ഡേ​ൺ ഫാ​ഷ​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലും അ​ന​ശ്വ​ര വ്യ​ത്യ​സ്ത​ത പു​ല​ർ​ത്താ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രു മാ​ഗ​സി​നു വേ​ണ്ടി അ​ന​ശ്വ​ര ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ട്രെ​ൻ​ഡിം​ഗ് ആ​കു​ന്ന​ത്. ട്രെ​ഡീ​ഷ​ണ​ൽ പ​ട്ടു​പാ​വ​ട​യും ഷോ​ർ​ട്ട് ബ്ലൗ​സു​മാ​ണ് അ​ന​ശ്വ​ര​യു​ടെ ഔ​ട്ട്ഫി​റ്റ്. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള സ്ലീ​വ്ലെ​സ് സ്റ്റൈ​ലാ​ണ് ബ്ലൗ​സ്. വെ​ള്ള നി​റ​ത്തി​ലു​ള്ള പാ​വാ​ട​യി​ൽ ക​റു​പ്പ് ബോ​ർ​ഡ​റു​ക​ൾ കൊ​ടു​ത്തി​രി​ക്കു​ന്നു.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment