എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം: പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ റ​വ​ന്യു റി​പ്പോ​ർ​ട്ട് കൈ​മാ​റും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ റ​​​വ​​​ന്യു റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റും. ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​പ്ര​​​കാ​​​രം പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ​​​കു​​​പ്പു​​​ത​​​ല​​​ത്തി​​​ൽ ന​​​വീ​​​ൻ ബാ​​​ബു ഫ​​​യ​​​ലു​​​ക​​​ളി​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ റ​​​വ​​​ന്യു അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഗീ​​​ത​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ മൊ​​​ഴി​​​യും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്. അ​​​വ​​​സാ​​​ന സ​​​മ​​​യ​​​ത്ത് എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു ത​​​ന്നോ​​​ടു തെ​​​റ്റു​​​പ​​​റ്റി​​​യെ​​​ന്നു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക മൊ​​​ഴി​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പ​​​മു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, എ​​​ന്തു കാ​​​ര്യ​​​ത്തി​​​ലാ​​​ണ് തെ​​​റ്റു​​​പ​​​റ്റി​​​യ​​​തെ​​​ന്ന് ക​​​ള​​​ക്ട​​​റു​​​ടെ മൊ​​​ഴി​​​യി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ല. ഫ​​​യ​​​ലി​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​ണോ അ​​​തോ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​ണോ എ​​​ന്ന​​​ത് അ​​​വ്യ​​​ക്ത​​​മാ​​​ണ്. ക​​​ള​​​ക്ട​​​ർ പ്ര​​​ത്യേ​​​ക​​​മാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കി​​​യ മൊ​​​ഴി റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ള​​​ക്ട​​​റു​​​ടെ മൊ​​​ഴി ന​​​വീ​​​ൻ​​​ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബം ത​​​ള്ളി​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സിഡ​​​ന്‍റാ​​​യി​​​രു​​​ന്ന പി.​​​പി.​​​ദി​​​വ്യ​​​യെ ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് ക​​​ള​​​ക്ട​​​ർ ഇ​​​ത്ത​​​രമൊരു​​​മൊ​​​ഴി ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

എ​​​ന്നാ​​​ൽ, റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ശി​​​പാ​​​ർ​​​ശ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല. ഇ​​​തി​​​നാ​​​ൽ ക​​​ള​​​ക്ട​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​കെ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യി​​​ല്ല. പെ​​​ട്രോ​​​ൾ പ​​​ന്പ് ലൈ​​​സ​​​ൻ​​​സി​​​നു​​​ള്ള എ​​​ൻ​​​ഒ​​​സി​​​ക്കാ​​​യു​​​ള്ള ഫ​​​യ​​​ലി​​​ൽ എ​​​ഡി​​​എ​​​മ്മാ​​​യി​​​രു​​​ന്ന ന​​​വീ​​​ൻ ബാ​​​ബു ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള കാ​​​ല​​​താ​​​മ​​​സ​​​വും വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ഒ​​​ക്ടോ​​​ബ​​​ർ 24ന് ​​​ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു ബി​​​സ്വാ​​​ളി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച ഫ​​​യ​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് കൈ​​​മാ​​​റി​​​യ​​​ത്.

പെ​​​ട്രോ​​​ൾ​​​പ​​​ന്പി​​​ന് എ​​​ൻ​​​ഒ​​​സി ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ന​​​വീ​​​ൻ​​​ബാ​​​ബു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി മാ​​​ത്ര​​​മാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. സ്വ​​​ന്തം​​​ നാ​​​ടാ​​​യ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ​​​യ​​​പ്പ് ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന പി.​​​പി. ദി​​​വ്യ ന​​​വീ​​​ൻ​​​ബാ​​​ബു​​​വി​​​നെ പ​​​ര​​​സ്യ​​​മാ​​​യി അ​​​ധി​​​ക്ഷേ​​​പി​​​ച്ച സം​​​ഭ​​​വം ഉ​​​ണ്ടാ​​​യ​​​ത്. അ​​​തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യം വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് ന​​​വീ​​​ൻ ബാ​​​ബു​​​വി​​​നെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

Related posts

Leave a Comment