പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്താ​ണ് കാ​ര്യം: തോ​ൽ​ക്കു​മെ​ന്നാ​യ​പ്പോ​ൾ യു​ഡി​എ​ഫ് വ​ർ​ഗീ​യ ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ക്കു​ന്നു; കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് നി​റ​യെ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളാ​ണ്. പി​എ​ഫ്ഐ നേ​താ​വാ​ണ് സ്ഥാ​നാ​ർ​ഥി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും ഒ​പ്പ​മു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ വർഗീയ ​ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് വി.​ഡി.​ സ​തീ​ശ​നും യു​ഡി​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്താ​ണ് കാ​ര്യം. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടും ജ​മാ​ത്തെ ഇ​സ്ലാ​മി​യും പ​ര​സ്യ​മാ​യി യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന സ​ന്ദീ​പ് .ജി. ​വാ​ര്യ​രെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ‘ക​സേ​ര​യി​ല്ലെ​ന്നു പ​റ​ഞ്ഞ് സ​ന്ദീ​പ് കോ​ൺ​ഗ്ര​സി​ൽ പോ​യി, ‘മൊ​ഹ​ബ​ത് കാ ​ദൂ​ക്കാ​നി​ൽ’ വ​ലി​യ ക​സേ​ര​ക​ൾ കി​ട്ട​ട്ടെ’ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related posts

Leave a Comment