ക്ഷേ​മ​പെ​ൻ​ഷ​ൻ തു​ക ഉ​യ​ർ​ത്തി​യേ​ക്കും: 1600-ൽ നി​​​ന്ന് 1800എങ്കിലും വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ച​​​ന​​​യി​​​ൽ. നി​​​ല​​​വി​​​ൽ ന​​​ൽ​​​കു​​​ന്ന 1600 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 1800 രൂ​​​പ​​​യാ​​​യെ​​​ങ്കി​​​ലും വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.

ചാ​​​യ അ​​​ട​​​ക്ക​​​മു​​​ള്ള ഭ​​​ക്ഷ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ 2,000 രൂ​​​പ​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മു​​​യ​​​രു​​​ന്നു​​​ണ്ട്. നി​​​ല​​​വി​​​ലെ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന അ​​​ന​​​ർ​​​ഹ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ കൂ​​​ടി ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​ട്ടാ​​​കും എ​​​ത്ര​​​ത്തോ​​​ളം വ​​​ർ​​​ധ​​​ന വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

നി​​​ല​​​വി​​​ൽ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റു​​​ന്ന 62 ല​​​ക്ഷം പേ​​​രി​​​ൽ ഏ​​​ഴു ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും അ​​​ന​​​ർ​​​ഹ​​​രാ​​​ണെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. ഇ​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ ഇ​​​ത്ര​​​യും തു​​​ക അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി ന​​​ൽ​​​കാ​​​നാ​​​കും. വ​​​രു​​​ന്ന ന​​​വം​​​ബ​​​റി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബ​​​ജ​​​റ്റി​​​ൽ വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം സ​​​ജീ​​​വ​​​മാ​​​യ​​​ത്.

സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് 2025 ജ​​​നു​​​വ​​​രി 24ന് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. സാ​​​മൂ​​​ഹി​​​ക​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ 2500 രൂ​​​പ ആ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു 2021ലെ ​​​എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​നം. എ​​​ന്നാ​​​ൽ, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ നാ​​​ലാം ബ​​​ജ​​​റ്റി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​ട്ടും തു​​​ക​​​യി​​​ൽ വ​​​ർ​​​ധ​​​ന വ​​​രു​​​ത്താ​​​നാ​​​യി​​​ല്ല.

വ​​​രു​​​ന്ന​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യ​​​തി​​​നാ​​​ൽ അ​​​ധി​​​ക നി​​​കു​​​തി ചു​​​മ​​​ത്താ​​​തെ ജ​​​ന​​​പ്രി​​​യ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​കും ധ​​​ന​​​മ​​​ന്ത്രി ശ്ര​​​മി​​​ക്കു​​​ക. നി​​​ല​​​വി​​​ൽ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നി​​​ൽ നാ​​​ലു ഗ​​​ഡു​​​ക്ക​​​ൾ കു​​​ടി​​​ശി​​​ക​​​യു​​​ണ്ട്. ജ​​​നു​​​വ​​​രി മൂ​​​ന്നാം​​​വാ​​​ര​​​ത്തോ​​​ടെ​ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ​​യാ​​കും നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ക.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

Related posts

Leave a Comment