സ്വ​ന്ത​മാ​യി അ​ഭി​പ്രാ​യ​മു​ള്ള പെ​ണ്ണ് താ​ന്തോ​ന്നി​യ​ല്ല; സി​നി​മ​യി​ൽ വ​ന്ന​തോ​ടെ ജീ​വി​ത​ത്തി​ൽ കു​റേക്കൂടി കോ​ൺ​ഫി​ഡ​ന്‍റായെന്ന് ഐശ്വര്യ ലക്ഷ്മി


മ​ല​യാ​ള​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച് വ​ള​രെ പെ​ട്ടെ​ന്ന് തെ​ന്നി​ന്ത്യ​യി​ലെത​ന്നെ ശ്ര​ദ്ധേ​യ താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി മാ​റി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി.

മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്ത പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ര​ണ്ടാം ഭാ​ഗ​മാ​ണ് ഐ​ശ്വ​ര്യ​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ചി​ത്ര​ത്തി​ൽ പൂ​ങ്കു​ഴ​ലീ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ടി അ​വ​ത​രി​പ്പി​ച്ച​ത് വ​ള​രെ ബോ​ൾ​ഡാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഐ​ശ്വ​ര്യ ചി​ത്ര​ത്തി​ൽ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ യാ​തൊ​രു മ​ടി​യും കാ​ണി​ക്കാ​ത്ത ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഐ​ശ്വ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന മി​ക്ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും അ​ങ്ങ​നെ​യൊ​രു ബോ​ൾ​ഡ്നെ​സ് ക​ട​ന്നു വ​രാ​റു​ണ്ട്.

അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഐ​ശ്വ​ര്യ ഇ​തേ കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ താ​ൻ സി​നി​മ​യി​ലേ​ക്ക് വ​ന്നശേ​ഷം ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ മ​റ്റാ​ങ്ങ​ളെക്കുറി​ച്ചും ന​ടി സം​സാ​രി​ച്ചി​രു​ന്നു.

ത​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ബോ​ൾ​ഡ്നെ​സി​നെപ്പറ്റി ചോ​ദി​ച്ച​പ്പോ​ൾ ഐ​ശ്വ​ര്യ​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ ആ​യി​രു​ന്നു. സ്വ​ന്തം കാ​ര്യ​ത്തി​ൽ സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പെ​ണ്ണി​നെ​യാ​ണ് ബോ​ൾ​ഡ് എ​ന്ന​തുകൊ​ണ്ട് സ​മൂ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

When Aishwarya Lekshmi Opened Up About Boldness And Changes In Her Life  After Becoming An Actress

ബോ​ൾ​ഡ് പെ​ൺ​കു​ട്ടി എ​ന്ന് എ​ടു​ത്തു പ​റ​യു​ന്ന​തി​ൽനി​ന്നും സ​മൂ​ഹ​ത്തി​ലെ ഒ​രു സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റ​ണം. സ്വ​ന്ത​മാ​യി അ​ഭി​പ്രാ​യ​മു​ള്ള സ്വ​ന്തം ഇ​ഷ്ട​ത്തി​ന് ജീ​വി​ക്കു​ന്ന ഒ​രു പെ​ണ്ണ് താ​ന്തോ​ന്നി​യ​ല്ല, സ്നേ​ഹ​മി​ല്ലാ​ത്ത​വ​ള​ല്ല എ​ന്‍റെ ബോ​ൾ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം എ​ന്‍റെ അ​ഭി​പ്രാ​യ​ത്തെ വി​ല​മ​തി​ക്കു​ന്ന​തി​നൊ​പ്പം കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന, ഭ​ർ​ത്താ​വി​നെ സ്നേ​ഹി​ക്കു​ന്ന, കാ​മു​ക​നെ സ്നേ​ഹി​ക്കു​ന്ന അ​ലി​വു​ള്ള സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​യി​രു​ന്നു- ഐ​ശ്വ​ര്യ പ​റ​ഞ്ഞു.

ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ഞാ​ൻ എ​ത്തി​പ്പെ​ട്ട മേ​ഖ​ല​യാ​ണ് സി​നി​മ. ഇ​വി​ടെ എ​നി​ക്ക് കി​ട്ടി​യ​തെ​ല്ലാം ലാ​ഭ​ങ്ങ​ളാ​ണ്. ന​ല്ല സം​വി​ധാ​യ​ക​രോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​നാ​യി.

മാ​യാ​ന​ദി എ​ന്ന സി​നി​മ​യി​ൽ എ​ന്നെ വി​ശ്വ​സി​ച്ച് ആ​ഷി​ഖ് അ​ബു വ​ലി​യൊ​രു ക​ഥാ​പാ​ത്രം ന​ൽ​കി. അ​ന്നു മു​ത​ൽ ഓ​രോ ക​ഥാ​പാ​ത്ര​വും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട് എ​ന്നാ​ണ് വി​ശ്വാ​സം.

പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഇ​ഷ്ട​മു​ള്ള​യാ​ളാ​ണ് ഞാ​ൻ. ഞാ​ൻ ഇ​ട​പെ​ട്ട ഓ​രോ​ന്നി​ൽനി​ന്നു പ​ഠി​ക്കാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ത​ന്‍റെ ക​ട​ന്നു വ​ര​വി​നെക്കുറി​ച്ച് ഐ​ശ്വ​ര്യ പ​റ​ഞ്ഞ​ത്. സി​നി​മ​യി​ൽ വ​ന്ന​തോ​ടെ ജീ​വി​ത​ത്തി​ൽ കു​റേക്കൂടി കോ​ൺ​ഫി​ഡ​ന്‍റ് ആ​യി- താ​രം പ​റ​ഞ്ഞു.

 

Related posts

Leave a Comment