ആ​ര് ചോ​ദി​ച്ചാ​ലും പ്രാ​യം 26 ആ​യെ​ന്ന് പ​റ​യാ​ൻ ആ​നാ​വൂ​ർ ഉ​പ​ദേ​ശിച്ചു; എ​സ്എ​ഫ്ഐ നേ​താ​വാ​കാ​ൻ  പ്രാ​യം കു​റ​ച്ചുപറഞ്ഞെന്ന്  എ​സ്എ​ഫ്ഐ  മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ നേ​താ​വാ​കാ​ൻ പ്രാ​യം കു​റ​ച്ച് പ​റ​ഞ്ഞെ​ന്ന് എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജെ.​അ​ഭി​ജി​ത്തി​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണമാണ് പു​റ​ത്താ​യ​ത്.

പ്രാ​യം കു​റ​ച്ച് പ​റ​യാ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​പ​ദേ​ശി​ച്ചു​വെ​ന്നാ​ണ് അ​ഭി​ജി​ത്തി​ന്‍റെ ഫോൺ സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​ത്.

ആ​ര് ചോ​ദി​ച്ചാ​ലും പ്രാ​യം 26 ആ​യെ​ന്ന് പ​റ​യാ​ൻ ആ​നാ​വൂ​ർ ഉ​പ​ദേ​ശി​ച്ചെ​ന്നാ​ണ് അ​ഭി​ജി​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.
പ​ല പ്രാ​യം കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​നി​ക്കു​ണ്ടെന്നും ​പ​ഴ​യ​ത് പോ​ലെ സം​ഘ​ട​ന​യി​ൽ വെ​ട്ടി​ക്ക​ളി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും അ​ഭി​ജി​ത്തി​ന്‍റേതാ​യി പു​റ​ത്ത് വ​ന്ന ഫോൺ സംഭാണത്തിൽ പ​റ​യു​ന്നു​ണ്ട.

ഒ​രു സ്വ​കാ​ര്യ ചാ​ന​ലാ​ണ് ശ​ബ്ദ​രേ​ഖ പു​റ​ത്തുവി​ട്ട​ത്. അ​തേ സ​മ​യം പ്രാ​യം കു​റ​ച്ച് പ​റ​യാ​ൻ താ​ൻ ആ​രെ​യും ഉ​പ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

 

Related posts

Leave a Comment