‘ഗ്ലാ​മ​റ​സ് റോ​ളു​ക​ള്‍ ചെ​യ്യി​ല്ലെ​ന്ന് പ​ണ്ട് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു, കാ​ലം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് ന​മ്മു​ടെ വീ​ക്ഷ​ണ​ങ്ങ​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടും മാ​റും’: ആ​രാ​ധ്യാ ദേ​വി

ഞാ​ന്‍ ഗ്ലാ​മ​റ​സ് റോ​ളു​ക​ള്‍ ചെ​യ്യി​ല്ലെ​ന്ന് പ​ണ്ട് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. 22ാം വ​യ​സി​ല്‍ ഞാ​ന്‍ എ​ടു​ത്ത ആ ​തീ​രു​മാ​ന​ത്തെ​യും അ​ന്നു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ​യും ഓ​ര്‍​ത്ത് പ​ശ്ചാ​ത്ത​പി​ക്കു​ന്നി​ല്ല. കാ​ലം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് ന​മ്മു​ടെ വീ​ക്ഷ​ണ​ങ്ങ​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടും മാ​റ്റുമെന്ന് ആരാധ്യാ ദേവി.

ആ​ളു​ക​ളെക്കുറി​ച്ചും ക​ഥാ​പാ​ത്ര​ങ്ങ​ളെക്കു​റി​ച്ചു​മു​ള്ള എ​ന്‍റെ ധാ​ര​ണ​ക​ളി​ലും മാ​റ്റം വ​ന്നു. അ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​തി​ലൊ​ന്നും ദുഃ​ഖ​മി​ല്ല. കാ​ര​ണം അ​ന്ന​ത്തെ എ​ന്‍റെ മാ​ന​സി​ക​നി​ല അ​നു​സ​രി​ച്ച് പ​റ​ഞ്ഞ​താ​ണ് അ​തൊ​ക്കെ. ഗ്ലാ​മ​ര്‍ എ​ന്ന​തു വ​ള​രെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്.

എ​ന്നെ സം​ബ​ന്ധി​ച്ച് അ​തു ശാ​ക്തീ​ക​ര​ണ​വു​മാ​ണ്. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് നി​ര്‍​ണാ​യ​ക​മെ​ന്നു ക​രു​തു​ന്നു. ഗ്ലാ​മ​റ​സാ​യ​തോ അ​ല്ലാ​ത്ത​തോ ആ​യ ഏ​ത് റോ​ളി​നും ഞാ​ന്‍ ത​യാ​റാ​ണ്. അ​തേ​ക്കു​റി​ച്ച് എ​നി​ക്കു പ​ശ്ചാ​ത്താ​പ​മി​ല്ല. മി​ക​ച്ച റോ​ളു​ക​ള്‍​ക്കാ​യി ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്നു. -ആ​രാ​ധ്യ ദേ​വി

Related posts

Leave a Comment