എം.​എം. ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം കൈ​മാ​റ്റം: ആ​ശ ലോ​റ​ന്‍​സ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

കൊ​ച്ചി: അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് എം.​എം. ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​നു​ള്ള എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ക​ള്‍ ആ​ശ ലോ​റ​ന്‍​സ് വീ​ണ്ടും നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക്.

അ​ടു​ത്ത ദി​വ​സം​ത​ന്നെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഉ​പ​ദേ​ശ​ക സ​മി​തി സ്വാ​ധീ​നി​ക്ക​പ്പെ​ട്ടു എ​ന്ന ആ​രോ​പ​ണ​വും അ​വ​ര്‍ നേ​ര​ത്തേ ഉ​ന്ന​യി​ച്ചി​രു​ന്നു.

Related posts

Leave a Comment