ഇ​പ്പോ​ള്‍ ഞാ​നും അ​വ​നും മു​ടി​ഞ്ഞ പ്രേ​മ​ത്തി​ലാ…​വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് അ​സ്ല മാ​ര്‍​ലി…

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് അ​സ്ല മാ​ര്‍​ലി എ​ന്ന ഹി​ല. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​സ്ല പ്ര​ശ​സ്ത​യാ​യ​ത്.

ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ സ്ത്രീ​ക​ള്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് അ​സ്ല കൂ​ടു​ത​ലും സം​സാ​രി​ക്കാ​റു​ള്ള​ത്.

ഒ​ട്ടു​മി​ക്ക സ്ത്രീ​ക​ളും അ​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തും എ​ന്നാ​ല്‍ തു​റ​ന്നു ചോ​ദി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് അ​സ്ല​യു​ടെ ഒ​ട്ടു​മി​ക്ക വീ​ഡി​യോ​ക​ളും.

അ​ടു​ത്തി​ടെ ത​ന്റെ ബ്രേ​ക്ക​പ്പി​നെ കു​റി​ച്ചും അ​സ്ല സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍ ഇ​പ്പോ​ള്‍ വ​ര​നെ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പെ​ട്ടെ​ന്ന് ത​ന്നെ ക​ല്യാ​ണ​മു​ണ്ടാ​കു​മെ​ന്നും ക​ഴി​ഞ്ഞ വീ​ഡി​യോ​യി​ല്‍ അ​സ്ല പ​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​ന്റെ പെ​ണ്ണു​കാ​ണ​ല്‍ വി​ശേ​ഷ​ങ്ങ​ളാ​ണ് താ​രം പു​തി​യ വീ​ഡി​യോ​യി​ല്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

സ​ന്തോ​ഷം കൊ​ണ്ട് ത​നി​ക്ക് ഇ​രി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ലെ​ന്നും ഇ​തൊ​രു അ​റേ​ഞ്ച്ഡ് മാ​രേ​ജ് ആ​ണെ​ന്നും പെ​ണ്ണു​കാ​ണ​ലി​ന് ചെ​ക്ക​ന്‍ വ​ന്നി​ട്ടി​ല്ലെ​ന്നും അ​വ​ന്‍ ജോ​ലി സ്ഥ​ല​ത്താ​ണു​ള്ള​തെ​ന്നും അ​സ്ല വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

കു​റ​ച്ച് ദൂ​രെ​യാ​ണ് ചെ​റു​ക്ക​ന്റെ വീ​ട്. പെ​ണ്ണു​കാ​ണ​ലി​ന് അ​വ​ന്റെ പ​പ്പ​യും മ​മ്മി​യും അ​നി​യ​ത്തി​യും അ​നി​യ​നു​മാ​ണ് വ​ന്ന​തെ​ന്നും അ​സ്ല പ​റ​യു​ന്നു.

ഇ​പ്പോ​ള്‍ താ​നും അ​വ​നും മു​ടി​ഞ്ഞ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഒ​ത്തി​രി പ്രാ​വ​ശ്യം അ​വ​ന്‍ വി​ളി​ച്ചി​രു​ന്നു​വെ​ന്നും ത​ന്നേ​ക്കാ​ളും എ​ക്സൈ​റ്റ്മെ​ന്റി​ലാ​ണ് അ​വ​നെ​ന്നും ആ​ദ്യം ത​നി​ക്ക് ടെ​ന്‍​ഷ​നു​ണ്ടാ​യി പി​ന്നെ കൂ​ളാ​യെ​ന്നും അ​സ്ല വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment